---
title: "പുന്നക്കൻ മുസ്തഫ നിര്യാതനായി"
english_title: "punnakkan musthafa"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/346720/punnakkan-musthafa"
published_at: "2026-03-10T10:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69af9f67a8d3d_Untitled-2-web.jpg"
keywords: []
---

# പുന്നക്കൻ മുസ്തഫ നിര്യാതനായി

> **Lead Summary:** മന്ന മഹല്ലിൽ താമസിക്കുന്ന പുന്നക്കൻ മുസ്തഫ നിര്യാതനായി. ചുടല എൻ എഫ് ഗ്യാസ് ഏജൻസിയിൽ വർക്ക്‌ ചെയ്യുന്ന നാസർ, ഷഫീഖ് എന്നിവരുടെ പിതാവാണ്. മയ്യിത്ത് ഇപ്പോൾ മന്ന റോയി ഡോക്ടർ റോഡിലെ വീട്ടിൽ. 11 മണിക്ക് മന്ന പള്ളിയിൽ മയ്യിത്ത് നിസ്കാരം തുടർന്ന് മന്ന മഖാമ് ഖബറിസ്ഥാനിൽ ഖബറടക്കം.

## Article Content

മന്ന മഹല്ലിൽ താമസിക്കുന്ന പുന്നക്കൻ മുസ്തഫ നിര്യാതനായി. ചുടല എൻ എഫ് ഗ്യാസ് ഏജൻസിയിൽ വർക്ക്‌ ചെയ്യുന്ന നാസർ, ഷഫീഖ് എന്നിവരുടെ പിതാവാണ്. മയ്യിത്ത് ഇപ്പോൾ മന്ന റോയി ഡോക്ടർ റോഡിലെ വീട്ടിൽ. 11 മണിക്ക് മന്ന പള്ളിയിൽ മയ്യിത്ത് നിസ്കാരം തുടർന്ന് മന്ന മഖാമ് ഖബറിസ്ഥാനിൽ ഖബറടക്കം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/346720/punnakkan-musthafa)