---
title: "തൃച്ചംബരത്ത്  സൗജന്യ ചുക്ക് കാപ്പി - പലഹാര വിതരണം ആരംഭിച്ചു"
english_title: "Coffee and Sweets Distribution Started in Trichambaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/346564/coffee-and-sweets-distribution-started-in-trichambaram"
published_at: "2026-03-09T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae6d4ca1c47_Untitled-2-web.jpg"
keywords: []
---

# തൃച്ചംബരത്ത്  സൗജന്യ ചുക്ക് കാപ്പി - പലഹാര വിതരണം ആരംഭിച്ചു

> **Lead Summary:** **തളിപ്പറമ്പ:**തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർക്ക്തൃ ച്ചംബരം ക്ഷേത്ര പരിസരത്ത് സൗജന്യചുക്ക് കാപ്പി, പലഹാര വിതരണം ആരംഭിച്ചു.അഖില ഭാരത അയ്യപ്പസേവാ സംഘം പാലകുളങ്ങരയൂണിറ്റിൻ്റെ നേതൃത്വ ത്തിലാണ് വിതരണം .അഖില ഭാരത അയ്യപ്പസേവാ സംഘം ദേശീയ ജനറൽ സെക്രട്ടരി കൊയ്യം ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡണ്ട്കെ സി സോമൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.പാലക്കുളങ്ങര യൂണിറ്റ് കഴിഞ്ഞ 15 വർഷമായി ഇത് തുടരുന്നു.

## Article Content

**തളിപ്പറമ്പ:**തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർക്ക്തൃ ച്ചംബരം ക്ഷേത്ര പരിസരത്ത് സൗജന്യചുക്ക് കാപ്പി, പലഹാര വിതരണം ആരംഭിച്ചു.അഖില ഭാരത അയ്യപ്പസേവാ സംഘം പാലകുളങ്ങരയൂണിറ്റിൻ്റെ നേതൃത്വ ത്തിലാണ് വിതരണം .അഖില ഭാരത അയ്യപ്പസേവാ സംഘം ദേശീയ ജനറൽ സെക്രട്ടരി കൊയ്യം ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡണ്ട്കെ സി സോമൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.പാലക്കുളങ്ങര യൂണിറ്റ് കഴിഞ്ഞ 15 വർഷമായി ഇത് തുടരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/346564/coffee-and-sweets-distribution-started-in-trichambaram)