---
title: "ഐ. ആർ. പി. സിക്ക് ധനസഹായം നൽകി"
english_title: "Financial assistance was provided to I. R. P. C."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/346514/financial-assistance-was-provided-to-i-r-p-c"
published_at: "2026-03-09T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae4c90cd578_Untitled-2-web.jpg"
keywords: []
---

# ഐ. ആർ. പി. സിക്ക് ധനസഹായം നൽകി

> **Lead Summary:** **മാണിയൂർ: **കട്ടോളിയിലെ പി. എം മുരളീധരൻ, സി.കെ.രജിത എന്നിവരുടെ മകൾ അർഷയും കുറ്റ്യാട്ടൂർ പാലോട്ട് മൂലയിലെ വികാസിന്റെയും വിവാഹവേദിയിൽ വെച്ച് ഐ.ആർ.പി.സിക്ക് ധനസഹായം നൽകി.

## Article Content

**മാണിയൂർ: **കട്ടോളിയിലെ പി. എം മുരളീധരൻ, സി.കെ.രജിത എന്നിവരുടെ മകൾ അർഷയും കുറ്റ്യാട്ടൂർ പാലോട്ട് മൂലയിലെ വികാസിന്റെയും വിവാഹവേദിയിൽ വെച്ച് ഐ.ആർ.പി.സിക്ക് ധനസഹായം നൽകി.

സി. പി. ഐ. എം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവും മയ്യിൽ ഏരിയ സെക്രട്ടറിയുമായ എൻ. അനിൽകുമാർ ധനസഹായം ഏറ്റുവാങ്ങി.ചടങ്ങിൽ CPI(M) വേശാല ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ. ഗണേഷ്കുമാർ,പി.സജേഷ് വില്ലേജ്മുക്ക് ബ്രാഞ്ച് സെക്രട്ടറി പി.അനീശൻ, കുടുംബാംഗങ്ങൾ സുഹൃത്തുക്കൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/346514/financial-assistance-was-provided-to-i-r-p-c)