---
title: "കൊളച്ചേരി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം ഉദ്ഘാടനം നാളെ ഞായറാഴ്ച "
english_title: "Kolacherry Family Health Center"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/346321/kolacherry-family-health-center"
published_at: "2026-03-07T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ac3f20f340d_Untitled-2-web.jpg"
keywords: []
---

# കൊളച്ചേരി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം ഉദ്ഘാടനം നാളെ ഞായറാഴ്ച 

> **Lead Summary:** **കൊളച്ചേരി: ** കൊളച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ ഞായറാഴ്ച രണ്ടുമണിക്ക് എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ നിർവ്വഹിക്കും. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ഷമീമ അധ്യക്ഷയായിരിക്കും.ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ - സാമൂഹ്യ - ആരോഗ്യ രംഗത്തെ പ്രമുഖർ സംബന്ധിക്കും.

## Article Content

**കൊളച്ചേരി: ** കൊളച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ ഞായറാഴ്ച രണ്ടുമണിക്ക് എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ നിർവ്വഹിക്കും. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ഷമീമ അധ്യക്ഷയായിരിക്കും.ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ - സാമൂഹ്യ - ആരോഗ്യ രംഗത്തെ പ്രമുഖർ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/346321/kolacherry-family-health-center)