---
title: "കുട്ടഞ്ചേരിയിലെ റിട്ട. ബി.ഡി.ഒ. കെ.രാമചന്ദ്രൻ കുറ്റ്യാടി നിര്യാതനായി"
english_title: "k ramachandran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/346319/k-ramachandran"
published_at: "2026-03-07T20:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ac3db2ae665_Untitled-2-web.jpg"
keywords: []
---

# കുട്ടഞ്ചേരിയിലെ റിട്ട. ബി.ഡി.ഒ. കെ.രാമചന്ദ്രൻ കുറ്റ്യാടി നിര്യാതനായി

> **Lead Summary:** **മോറാഴ :**കുട്ടഞ്ചേരിയിലെ റിട്ട. ബി.ഡി.ഒ. കെ.രാമചന്ദ്രൻ കുറ്റ്യാടി നിര്യാതനായി. ഭാര്യ ഇ 'അജിത ( സഹകരണ വകുപ്പ് റിട്ട. അസിസ്റ്റൻ്റ് രജിസ്ട്രാർ ) മക്കൾ: അഞ്ജലി വിദ്യാർത്ഥിനി , ആഷ്‌ലി വിദ്യാർത്ഥി (കോട്ടയം). സഹോദരങ്ങൾ: കമലാക്ഷി, യശോദ, ശാന്ത, ശ്യാമള, സുരേശൻ, പ്രഭാകരൻ, രമണി. സംസ്കാരം ഞായറാഴ്ച വൈകുന്നേരം ആറു മണിക്ക് മൊറാഴ തീർക്കൻ ചാൽ ശ്മശാനത്തിൽ. വൈകുന്നേരം നാലു മണി മുതൽ വീട്ടിൽ പൊതുദർശനം.

## Article Content

**മോറാഴ :**കുട്ടഞ്ചേരിയിലെ റിട്ട. ബി.ഡി.ഒ. കെ.രാമചന്ദ്രൻ കുറ്റ്യാടി നിര്യാതനായി. ഭാര്യ ഇ 'അജിത ( സഹകരണ വകുപ്പ് റിട്ട. അസിസ്റ്റൻ്റ് രജിസ്ട്രാർ ) മക്കൾ: അഞ്ജലി വിദ്യാർത്ഥിനി , ആഷ്‌ലി വിദ്യാർത്ഥി (കോട്ടയം). സഹോദരങ്ങൾ: കമലാക്ഷി, യശോദ, ശാന്ത, ശ്യാമള, സുരേശൻ, പ്രഭാകരൻ, രമണി. സംസ്കാരം ഞായറാഴ്ച വൈകുന്നേരം ആറു മണിക്ക് മൊറാഴ തീർക്കൻ ചാൽ ശ്മശാനത്തിൽ. വൈകുന്നേരം നാലു മണി മുതൽ വീട്ടിൽ പൊതുദർശനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/346319/k-ramachandran)