---
title: "കോൾമൊട്ടയിൽ എം ഡി എം എയുമായി യുവാവ് പോലീസ് പിടിയിലായി"
english_title: "Police arrest youth with MDMA in Kolmotta"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/346259/police-arrest-youth-with-mdma-in-kolmotta"
published_at: "2026-03-07T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abf0fd50f38_news-card.jpg"
keywords: []
---

# കോൾമൊട്ടയിൽ എം ഡി എം എയുമായി യുവാവ് പോലീസ് പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ്: **കോള്‍മൊട്ടയില്‍ എം.ഡി.എം.എ സഹിതം യുവാവ് അറസ്റ്റില്‍.കോള്‍മൊട്ട ശ്രേയസില്‍ നാരായണന്റെ മകന്‍ പി.കെ.ശ്രീരാഗിനെയാണ്തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്‍ അറസ്റ്റ് ചെയ്തത്.

## Article Content

**തളിപ്പറമ്പ്: **കോള്‍മൊട്ടയില്‍ എം.ഡി.എം.എ സഹിതം യുവാവ് അറസ്റ്റില്‍.കോള്‍മൊട്ട ശ്രേയസില്‍ നാരായണന്റെ മകന്‍ പി.കെ.ശ്രീരാഗിനെയാണ്തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്‍ അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകുന്നേരം 5.20 ന് പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഡാന്‍സാഫ് ടീമിന്റെ സഹായത്തോടെയാണ് 3.6309 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടിയത്.ഗ്രേഡ് എസ്.ഐ ജയ്‌മോന്‍ ജോര്‍ജ്, എ.എസ്.ഐ മുഹമ്മദാലി എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/346259/police-arrest-youth-with-mdma-in-kolmotta)