---
title: "പരിയാരം കാരക്കുണ്ടിൽ ലോറിയും പിക്കപ്പും കുട്ടിയിട്ടിച്ച് ഒരു മരണം; മൂന്ന് പേർക്ക് പരിക്ക്"
english_title: "accdent"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/346255/accdent"
published_at: "2026-03-07T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abefa59d1c7_Untitled-2-web.jpg"
keywords: []
---

# പരിയാരം കാരക്കുണ്ടിൽ ലോറിയും പിക്കപ്പും കുട്ടിയിട്ടിച്ച് ഒരു മരണം; മൂന്ന് പേർക്ക് പരിക്ക്

> **Lead Summary:** **പരിയാരം :** കാരക്കുണ്ടിൽ ലോറിയും പിക്കപ്പ് വാനും കുട്ടിയിടിച്ച് ഒരു മരണം. മൂന്ന് പേർക്ക് പരിക്കേറ്റു.ചെങ്കൽലോറി ഡ്രൈവർ അരിപ്പാമ്പ്രയിലെ ബഷാർ ആണ് മരിച്ചത്. അരിപ്പാമ്പ്രയിലെ അഭിഷിത്ത് അസാം സ്വദേശിനജിറുൽ ചീമേനി സ്വദേശിറോബിൻസ് എന്നിവർക്കാണ് പരിക്കറ്റേത്. മൂവരെയും പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.

## Article Content

**പരിയാരം :** കാരക്കുണ്ടിൽ ലോറിയും പിക്കപ്പ് വാനും കുട്ടിയിടിച്ച് ഒരു മരണം. മൂന്ന് പേർക്ക് പരിക്കേറ്റു.ചെങ്കൽലോറി ഡ്രൈവർ അരിപ്പാമ്പ്രയിലെ ബഷാർ ആണ് മരിച്ചത്. അരിപ്പാമ്പ്രയിലെ അഭിഷിത്ത് അസാം സ്വദേശിനജിറുൽ ചീമേനി സ്വദേശിറോബിൻസ് എന്നിവർക്കാണ് പരിക്കറ്റേത്. മൂവരെയും പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/346255/accdent)