---
title: "പരിയാരം പ്രസ്സ് ക്ലബ്ബ് ജനറൽബോഡിയോഗം സംഘടിപ്പിച്ചു: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു"
english_title: "Pariyaram Press Club "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/346155/pariyaram-press-club"
published_at: "2026-03-07T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abc3ffa5173_1000382228.jpg"
keywords: []
---

# പരിയാരം പ്രസ്സ് ക്ലബ്ബ് ജനറൽബോഡിയോഗം സംഘടിപ്പിച്ചു: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

> **Lead Summary:** **പരിയാരം: **പരിയാരം പ്രസ് ക്ലബ് ജനറൽ ബോഡി യോഗം പരിയാരം സൻസാർ മിനി ഓഡിറ്റോറിയത്തിൽ നടന്നു. ടി വി പത്മനാഭൻ അധ്യക്ഷത വഹിച്ചു. രാഘവൻ കടന്നപ്പള്ളി, ഒ കെ നാരായണൻ നമ്പൂതിരി,പപ്പൻ കുഞ്ഞിമംഗലം,നജ്മു പിലാത്തറ,ഷനിൽ ചെറുതാഴം, ദിനേശൻ മറുവൻസ്, റഫീക്ക് പാണപ്പുഴ, എം വി ഉമേഷ്, ഭാസ്കരൻ വെള്ളൂർ, അജ്മൽ പുളിയൂ ൽ എന്നിവർ സംസാരിച്ചു.

## Article Content

**പരിയാരം: **പരിയാരം പ്രസ് ക്ലബ് ജനറൽ ബോഡി യോഗം പരിയാരം സൻസാർ മിനി ഓഡിറ്റോറിയത്തിൽ നടന്നു. ടി വി പത്മനാഭൻ അധ്യക്ഷത വഹിച്ചു. രാഘവൻ കടന്നപ്പള്ളി, ഒ കെ നാരായണൻ നമ്പൂതിരി,പപ്പൻ കുഞ്ഞിമംഗലം,നജ്മു പിലാത്തറ,ഷനിൽ ചെറുതാഴം, ദിനേശൻ മറുവൻസ്, റഫീക്ക് പാണപ്പുഴ, എം വി ഉമേഷ്, ഭാസ്കരൻ വെള്ളൂർ, അജ്മൽ പുളിയൂ ൽ എന്നിവർ സംസാരിച്ചു.

രക്ഷാധികാരികൾ:ടി വി പദ്മനാഭൻ, രാഘവൻ കടന്നപ്പള്ളി,ജയരാജ് മാതമംഗലം ( പ്രസിഡന്റ്),ശ്രീകാന്ത് പാണപ്പുഴ (സെക്രട്ടറി)അനിൽ പുതിയവീട്ടിൽ( ട്രഷറർ),നജ്മുദിൻ പിലാത്തറ ( വൈസ് പ്രസിഡന്റ്). എം വി ഉമേഷ് ( ജോ സെക്രട്ടറി)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/346155/pariyaram-press-club)