---
title: "കാങ്കോൽ ഗവ:എൽ.പി. സ്കൂളിന് സമീപം ഓട്ടോ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് ഡ്രൈവർ മരിച്ചു"
english_title: "Driver dies"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/346075/driver-dies"
published_at: "2026-03-06T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aadc694aa63_Untitled-2-web.jpg"
keywords: []
---

# കാങ്കോൽ ഗവ:എൽ.പി. സ്കൂളിന് സമീപം ഓട്ടോ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് ഡ്രൈവർ മരിച്ചു

> **Lead Summary:** **പയ്യന്നൂർ :**കാങ്കോൽ ഗവ:എൽ.പി. സ്കൂളിന് സമീപം ഡിവൈഡറിൽ ഓട്ടോ ഇടിച്ചു മറിഞ്ഞ് ഡ്രൈവർ മരിച്ചു.പയ്യന്നുർ ബസ് സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറും ഏറ്റു കുടുക്ക സ്വദേശിയുമായ രമേശൻ ആണ് മരിച്ചത്.

## Article Content

**പയ്യന്നൂർ :**കാങ്കോൽ ഗവ:എൽ.പി. സ്കൂളിന് സമീപം ഡിവൈഡറിൽ ഓട്ടോ ഇടിച്ചു മറിഞ്ഞ് ഡ്രൈവർ മരിച്ചു.പയ്യന്നുർ ബസ് സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറും ഏറ്റു കുടുക്ക സ്വദേശിയുമായ രമേശൻ ആണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/346075/driver-dies)