---
title: "കുളപ്പുറം ഒറന്നിടത്ത്ചാലിലെ രാകേഷ് ഇ.വി നിര്യാതനായി"
english_title: "Rakesh E.V"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/346004/rakesh-ev"
published_at: "2026-03-06T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa91701a31f_Untitled-2-web.jpg"
keywords: []
---

# കുളപ്പുറം ഒറന്നിടത്ത്ചാലിലെ രാകേഷ് ഇ.വി നിര്യാതനായി

> **Lead Summary:** **മണ്ടൂർ:** കുളപ്പുറം ഒറന്നിടത്ത്ചാലിലെ രാകേഷ് ഇ.വി. നിര്യാതനായി. കഴിഞ്ഞ ദിവസം ഇരിണാവിൽ ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു.

## Article Content

**മണ്ടൂർ:** കുളപ്പുറം ഒറന്നിടത്ത്ചാലിലെ രാകേഷ് ഇ.വി. നിര്യാതനായി. കഴിഞ്ഞ ദിവസം ഇരിണാവിൽ ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു.

കക്കീൽ വീട്ടിൽ രാമകൃഷ്ണൻ്റേയും ഇടച്ചേരി വീട്ടിൽ സെൽവിയുടെയും മകനാണ്.സഹോദരി: രാഗി ഇ.വി.സഹോദരി ഭർത്താവ് : സുമിത്ത് (ഈയ്യക്കാട്). 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/346004/rakesh-ev)