---
title: "പീലേരിയിലെ കെ വി ശോഭന നിര്യാതയായി"
english_title: "K V Shobhana"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/346002/k-v-shobhana"
published_at: "2026-03-06T14:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa90e019932_Untitled-2-web.jpg"
keywords: []
---

# പീലേരിയിലെ കെ വി ശോഭന നിര്യാതയായി

> **Lead Summary:** പീലേരിയിലെ കെ വി ശോഭന നിര്യാതയായി. അമ്മ യശോദ .അച്ഛൻ പരേതനായ പൂപ്പറമ്പ നാരായണൻ.

## Article Content

പീലേരിയിലെ കെ വി ശോഭന നിര്യാതയായി. അമ്മ യശോദ .അച്ഛൻ പരേതനായ പൂപ്പറമ്പ നാരായണൻ.

ഭർത്താവ് പരേതനായ ചന്ദ്രശേഖരൻ. മക്കൾ ബിജിത്ത്, ശുഭ, വിഭ.സഹോദരങ്ങൾ പാർത്ഥൻ,കോമള, ജയശ്രീ, ഹരിദാസൻ,ശിവദാസൻ, ബാബുരാജ്, രാജീവൻ, മരുമക്കൾ സുനിൽ കുമാർ ( അലവിൽ ) പരേതനായ ജനാർദ്ദനൻ (കൊട്ടില).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/346002/k-v-shobhana)