---
title: "വേങ്ങരയിൽ കുടുംബവഴക്കിനിടെ യുവാവ് മരിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ"
english_title: "vengara murder"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/34588/vengara-murder"
published_at: "2022-03-29T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6242ce49726db_news card.jpg"
keywords: []
---

# വേങ്ങരയിൽ കുടുംബവഴക്കിനിടെ യുവാവ് മരിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ

> **Lead Summary:** വേങ്ങരയിൽ കുടുംബവഴക്കിനിടെ യുവാവ് മരിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. അരവിന്ദൻ ആണ് അറസ്റ്റിലായത്. മാർച്ച് അഞ്ചിനാണ് വിപിൻ കുമാർ മരണപ്പെട്ടത്.

## Article Content

വേങ്ങരയിൽ കുടുംബവഴക്കിനിടെ യുവാവ് മരിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. അരവിന്ദൻ ആണ് അറസ്റ്റിലായത്. മാർച്ച് അഞ്ചിനാണ് വിപിൻ കുമാർ മരണപ്പെട്ടത്.

സഹോദരങ്ങൾ തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. സഹോദരൻ വിനോദിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/34588/vengara-murder)