---
title: "എക്സൈസ് പരിശോധനയിൽ വാറ്റു കേന്ദ്രം തകർത്ത് 105 ലിറ്റർ വാഷ് കണ്ടെടുത്തു, ഉടമസ്ഥനായി അന്വേഷണം"
english_title: "Excise inspection"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/345846/excise-inspection"
published_at: "2026-03-05T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a98ddf20a8c_news-card.jpg"
keywords: []
---

# എക്സൈസ് പരിശോധനയിൽ വാറ്റു കേന്ദ്രം തകർത്ത് 105 ലിറ്റർ വാഷ് കണ്ടെടുത്തു, ഉടമസ്ഥനായി അന്വേഷണം

> **Lead Summary:** **ആലക്കോട്: **നിയമസഭ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവി ൻ്റെ ഭാഗമായി ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ ഗ്രേഡ് അസി: എക്സൈസ് ഇൻസ്പെക്ടർ പി.ആർ. സജീവിൻ്റെ നേതൃത്വത്തിൽ വായാട്ടുപറമ്പ,താവുകുന്ന്, പോത്തുകുണ്ട്,താറ്റ്യാട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പോത്തുകുണ്ട്_താറ്റ്യാട് തോട്ടു ചാലിന് സമീപം പുറമ്പോക്ക്* സ്ഥലത്ത് വെച്ച് 105 ലിറ്റർ വാഷും മറ്റും കണ്ടെത്തി.

## Article Content

**ആലക്കോട്: **നിയമസഭ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവി ൻ്റെ ഭാഗമായി ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ ഗ്രേഡ് അസി: എക്സൈസ് ഇൻസ്പെക്ടർ പി.ആർ. സജീവിൻ്റെ നേതൃത്വത്തിൽ വായാട്ടുപറമ്പ,താവുകുന്ന്, പോത്തുകുണ്ട്,താറ്റ്യാട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പോത്തുകുണ്ട്_താറ്റ്യാട് തോട്ടു ചാലിന് സമീപം പുറമ്പോക്ക്* സ്ഥലത്ത് വെച്ച് 105 ലിറ്റർ വാഷും മറ്റും കണ്ടെത്തി.

പാർട്ടിയിൽ ഗ്രേഡ് പ്രിവൻ്റീവ് ഓഫിസർമാരായ പി.കെ. രാജീവ്, സി.കെ. ഷിബു, CEO ആയ ജിതിൻ ആൻ്റണി WCEO ആയ റിംന കെ. ഡ്രൈവർ പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/345846/excise-inspection)