---
title: "തളിപ്പറമ്പ് സ്വദേശിയും ഇപ്പോൾ ഏഴോo ബോട്ട് കടവിൽ താമസക്കാരനുമായ പി എ വി ഉസ്മാൻ നിര്യാതനായി"
english_title: "P A V Usman "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/345533/p-a-v-usman"
published_at: "2026-03-04T13:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a7dff53d0c6_1000375117.jpg"
keywords: []
---

# തളിപ്പറമ്പ് സ്വദേശിയും ഇപ്പോൾ ഏഴോo ബോട്ട് കടവിൽ താമസക്കാരനുമായ പി എ വി ഉസ്മാൻ നിര്യാതനായി

> **Lead Summary:**  ഏഴോം: തളിപ്പറമ്പ് സ്വദേശിയും ഇപ്പോൾ ഏഴോo ബോട്ട് കടവിൽ താമസക്കാരനുമായ പി എ വി ഉസ്മാൻ നിര്യാതനായി. തളിപ്പറമ്പ് ബസ് സ്റ്റാൻഡിലെ ഗുഡ്സ് ഡ്രൈവറായിരുന്നു. പരേതനായ സിപി മുഹമ്മദ് കുഞ്ഞിയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: വി വി ഫരീദ. മകൻ: നബ്ഹാൻ.

## Article Content

 ഏഴോം: തളിപ്പറമ്പ് സ്വദേശിയും ഇപ്പോൾ ഏഴോo ബോട്ട് കടവിൽ താമസക്കാരനുമായ പി എ വി ഉസ്മാൻ നിര്യാതനായി. തളിപ്പറമ്പ് ബസ് സ്റ്റാൻഡിലെ ഗുഡ്സ് ഡ്രൈവറായിരുന്നു. പരേതനായ സിപി മുഹമ്മദ് കുഞ്ഞിയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: വി വി ഫരീദ. മകൻ: നബ്ഹാൻ.

സഹോദരങ്ങൾ,: സുലൈഖ, ആയിഷ, ഖദീജ. കബറടക്കം വൈകിട്ട് 4. 30ന് തളിപ്പറമ്പ് ജുമാമസ്ജിദ് കബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/345533/p-a-v-usman)