---
title: "കാർ ഇടിച്ചു തെറിപ്പിച്ചു ഓവ് ചാലിനുള്ളിൽ വീണ കാൽനടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു"
english_title: "car accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/34547/car-accident"
published_at: "2022-03-29T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6242adb6804e3_vac.jpg"
keywords: []
---

# കാർ ഇടിച്ചു തെറിപ്പിച്ചു ഓവ് ചാലിനുള്ളിൽ വീണ കാൽനടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു

> **Lead Summary:** കാർ ഇടിച്ചു തെറിപ്പിച്ചു ഓവ് ചാലിനുള്ളിൽ വീണ കാൽനടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇടിച്ച കാർ നിർത്താതെ പോയി. ചെറുകുന്ന് കുന്നനങ്ങാട് സ്വദേശി പി ഇ രാമചന്ദ്രനാണ് പരിക്കേറ്റത്

## Article Content

കാർ ഇടിച്ചു തെറിപ്പിച്ചു ഓവ് ചാലിനുള്ളിൽ വീണ കാൽനടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇടിച്ച കാർ നിർത്താതെ പോയി. ചെറുകുന്ന് കുന്നനങ്ങാട് സ്വദേശി പി ഇ രാമചന്ദ്രനാണ് പരിക്കേറ്റത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/34547/car-accident)