---
title: "ചന്ദ്രഗ്രഹണം:തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനത്തിന് നിയന്ത്രണം"
english_title: "Rajarajeshwara temple "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/345279/rajarajeshwara-temple"
published_at: "2026-03-03T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a66a0ee6e36_1000372315.jpg"
keywords: []
---

# ചന്ദ്രഗ്രഹണം:തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനത്തിന് നിയന്ത്രണം

> **Lead Summary:** തളിപ്പറമ്പ്: ചൊവ്വാഴ്ച്ച വൈകുന്നേരം ചന്ദ്രഗ്രഹണം ആയതിനാല്‍ ടി.ടി.കെ ദേവസ്വം ഗ്രൂപ്പില്‍പ്പെട്ട ക്ഷേത്രങ്ങളില്‍ വൈകുന്നേരം ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനുള്ള സമയം ക്രമീകരിച്ചിരിക്കുന്നതായി ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തില്‍ വൈകുന്നേരം 5.00 മണി മുതല്‍ 5.45 വരെയും 7.15 മുതല്‍ 8.30 മണി വരെയുമായിരിക്കംദര്‍ശനം. ( 5.45 മുതല്‍ 7.15 വരെ ദര്‍ശനം ഉണ്ടായിരിക്കുന്നതല്ല).

## Article Content

തളിപ്പറമ്പ്: ചൊവ്വാഴ്ച്ച വൈകുന്നേരം ചന്ദ്രഗ്രഹണം ആയതിനാല്‍ ടി.ടി.കെ ദേവസ്വം ഗ്രൂപ്പില്‍പ്പെട്ട ക്ഷേത്രങ്ങളില്‍ വൈകുന്നേരം ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനുള്ള സമയം ക്രമീകരിച്ചിരിക്കുന്നതായി ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തില്‍ വൈകുന്നേരം 5.00 മണി മുതല്‍ 5.45 വരെയും 7.15 മുതല്‍ 8.30 മണി വരെയുമായിരിക്കംദര്‍ശനം. ( 5.45 മുതല്‍ 7.15 വരെ ദര്‍ശനം ഉണ്ടായിരിക്കുന്നതല്ല).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/345279/rajarajeshwara-temple)