---
title: "കുറ്റിയേരി വില്ലേജ് കോൺഗ്രസ്സ് നേതൃസംഗമം സംഘടിപ്പിച്ചു "
english_title: "Kuttyeri village congress "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/345208/kuttyeri-village-congress"
published_at: "2026-03-02T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a59bc506865_1000371118.jpg"
keywords: []
---

# കുറ്റിയേരി വില്ലേജ് കോൺഗ്രസ്സ് നേതൃസംഗമം സംഘടിപ്പിച്ചു 

> **Lead Summary:** പരിയാരം :കാർഷിക മേഖലയുടെ ഉന്നമനത്തിന് ലക്ഷങ്ങൾ ചിലവഴിച്ച് കെട്ടിട നിർമ്മാണം പൂർത്തീകരിച്ച് വർഷങ്ങൾ കഴിഞ്ഞ വെള്ളാവിലെ വില്ലേജ് നോളജ് സെന്ററിന്റെ പ്രവർത്തനം ആരംഭിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കുറ്റിയരി വില്ലേജ് കോൺഗ്രസ്സ് നേതൃസംഗമം ആവശ്യപ്പെട്ടു.

## Article Content

പരിയാരം :കാർഷിക മേഖലയുടെ ഉന്നമനത്തിന് ലക്ഷങ്ങൾ ചിലവഴിച്ച് കെട്ടിട നിർമ്മാണം പൂർത്തീകരിച്ച് വർഷങ്ങൾ കഴിഞ്ഞ വെള്ളാവിലെ വില്ലേജ് നോളജ് സെന്ററിന്റെ പ്രവർത്തനം ആരംഭിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കുറ്റിയരി വില്ലേജ് കോൺഗ്രസ്സ് നേതൃസംഗമം ആവശ്യപ്പെട്ടു.

സംഗമം ജില്ലാ ഡി സി സി വൈസ് പ്രസിഡണ്ട് മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി. വി സജീവൻ അധ്യക്ഷത വഹിച്ചു. കെ എസ് എസ് പി എ ജില്ലാ സെക്രട്ടറി പി സുകുദേവൻ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് ട്രഷറർ ഇ.വിജയൻ മാസ്റ്റർ ,കെ ബാലകൃഷ്ണൻ,കെ വി പ്രേമരാജൻ, പി രാമറുട്ടി,ടി വി ഉണ്ണികൃഷ്ണൻ, എ.വി. രാജീവൻഎന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/345208/kuttyeri-village-congress)