---
title: "കോൺഗ്രസ് നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് നേരെ ആക്രമണം "
english_title: "Library "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/345152/library"
published_at: "2026-03-02T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a557630358e_1000370422.jpg"
keywords: []
---

# കോൺഗ്രസ് നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് നേരെ ആക്രമണം 

> **Lead Summary:** വായനശാലയ്ക്ക് നേരെ ആക്രമണം. മാവിലായി മൂന്നാം പാലം നവജീവൻവായനശാലക്കുനേരെയാണ്അക്രമണമുണ്ടായത്. കോൺഗ്രസ്റ്റ്നിയന്ത്രണത്തിലുള്ള വായനശാലയുടെ ജനൽചില്ലകൾ പൂർണമായും അടിച്ചു തകർത്തു. അക്രമത്തിന് പിന്നിൽ സി പി എംപ്രവർത്തകരെന്ന് കോൺഗ്രസ്.മുൻപും നിരവധിതവണ വായനശാലക്ക് നേരെ അക്രമം നടന്നിരുന്നു.

## Article Content

വായനശാലയ്ക്ക് നേരെ ആക്രമണം. മാവിലായി മൂന്നാം പാലം നവജീവൻവായനശാലക്കുനേരെയാണ്അക്രമണമുണ്ടായത്. കോൺഗ്രസ്റ്റ്നിയന്ത്രണത്തിലുള്ള വായനശാലയുടെ ജനൽചില്ലകൾ പൂർണമായും അടിച്ചു തകർത്തു. അക്രമത്തിന് പിന്നിൽ സി പി എംപ്രവർത്തകരെന്ന് കോൺഗ്രസ്.മുൻപും നിരവധിതവണ വായനശാലക്ക് നേരെ അക്രമം നടന്നിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/345152/library)