---
title: "പുറമ്പോക്ക് സ്ഥലത്ത് വെച്ച് 450 ലിറ്റർ വാഷും മറ്റ് വാറ്റുപകരണങ്ങളും കണ്ടെത്തി"
english_title: "Farlongara "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/345112/farlongara"
published_at: "2026-03-02T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a538063de3b_1000368386.jpg"
keywords: []
---

# പുറമ്പോക്ക് സ്ഥലത്ത് വെച്ച് 450 ലിറ്റർ വാഷും മറ്റ് വാറ്റുപകരണങ്ങളും കണ്ടെത്തി

> **Lead Summary:** **കണ്ണൂർ: **നിയമസഭാ ഇലക്ഷ്ൻ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ ഗ്രേഡ് അസി: എക്സൈസ് ഇൻസ്പെക്ടർ പി.ആർ. സജീവിൻ്റെ നേതൃത്വത്തിൽ ഒറ്റത്തൈ, മോറാനി , ഫർലോംഗര ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ഫർലോംഗര തോട്ടു ചാലിന് സമീപം പുറമ്പോക്ക് സ്ഥലത്ത് വെച്ച് 450 ലിറ്റർ വാഷും മറ്റ് വാറ്റുപകരണങ്ങളും കണ്ടെത്തി. അബ്കാരി കേസ്സ് രജിസ്റ്റർ ചെയ്തു.

## Article Content

**കണ്ണൂർ: **നിയമസഭാ ഇലക്ഷ്ൻ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ ഗ്രേഡ് അസി: എക്സൈസ് ഇൻസ്പെക്ടർ പി.ആർ. സജീവിൻ്റെ നേതൃത്വത്തിൽ ഒറ്റത്തൈ, മോറാനി , ഫർലോംഗര ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ഫർലോംഗര തോട്ടു ചാലിന് സമീപം പുറമ്പോക്ക് സ്ഥലത്ത് വെച്ച് 450 ലിറ്റർ വാഷും മറ്റ് വാറ്റുപകരണങ്ങളും കണ്ടെത്തി. അബ്കാരി കേസ്സ് രജിസ്റ്റർ ചെയ്തു.

 പാർട്ടിയിൽ ഗ്രേഡ് അസി: എക്സൈസ് ഇൻസ്പെക്ടർ വി.വി. ബിജു.പ്രിവൻ്റീവ് ഓഫിസർ പികെ രാജീവ്, സിഇഒമാരായ വി.ശ്രീജിത്ത്,പ്രിജിൽകുമാർ, പി.ജി. വിഷണു. എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/345112/farlongara)