---
title: "ജോയിന്റ് കൗൺസിൽ കണ്ണൂർ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു, ഭാരവാഹികളെ തെരഞ്ഞെടുത്തു"
english_title: "Joint council "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/345079/joint-council"
published_at: "2026-03-02T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a5266deda7f_1000369674.jpg"
keywords: []
---

# ജോയിന്റ് കൗൺസിൽ കണ്ണൂർ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു, ഭാരവാഹികളെ തെരഞ്ഞെടുത്തു

> **Lead Summary:** കണ്ണൂർ : ​​ശമ്പള പരിഷ്ക്കരണ കമ്മീഷൻ ഇടക്കാല റിപ്പോർട്ട് മാർച്ച് മാസത്തിനുള്ളിൽ സമർപ്പിച്ച് ഏപ്രിൽ ഒന്ന് മുതൽ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ജോയിൻ്റ് കൗൺസിൽ ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.അല്ലാത്തപക്ഷം ജീവനക്കാർക്ക് അടിയന്തരമായി ഇടക്കാല ആശ്വാസം അനുവദിക്കണമെന്നും പ്രമേയം പാസ്സാക്കി. 

## Article Content

കണ്ണൂർ : ​​ശമ്പള പരിഷ്ക്കരണ കമ്മീഷൻ ഇടക്കാല റിപ്പോർട്ട് മാർച്ച് മാസത്തിനുള്ളിൽ സമർപ്പിച്ച് ഏപ്രിൽ ഒന്ന് മുതൽ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ജോയിൻ്റ് കൗൺസിൽ ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.അല്ലാത്തപക്ഷം ജീവനക്കാർക്ക് അടിയന്തരമായി ഇടക്കാല ആശ്വാസം അനുവദിക്കണമെന്നും പ്രമേയം പാസ്സാക്കി. 

ഭാരവാഹികളായി 

​ബീന കൊരട്ടി( പ്രസിഡണ്ട്),പി റൈനാമോളി,വി ബിനീഷ്കുമാർ( വൈസ് പ്രസിഡണ്ട്മാർ),റോയി ജോസഫ്(സെക്രട്ടരി),കെ ടി റഷീദ്,പി കെ പ്രത്യുഷ്( ജോ: സെക്രട്ടരിമാർ ),​സി ടി ഷൈജു ( ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/345079/joint-council)