---
title: "കടമ്പേരിയിലെ പി.സി. കുഞ്ഞിരാമൻ നമ്പ്യാർ നിര്യാതനായി"
english_title: "P C Kunjiraman Nambiar "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/344974/p-c-kunjiraman-nambiar"
published_at: "2026-03-01T15:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a40f25b6953_1000367437.jpg"
keywords: []
---

# കടമ്പേരിയിലെ പി.സി. കുഞ്ഞിരാമൻ നമ്പ്യാർ നിര്യാതനായി

> **Lead Summary:** കടമ്പേരിയിലെ പി.സി. കുഞ്ഞിരാമൻ നമ്പ്യാർ ( കുണ്ടൻ 91) നിര്യാതനായി.

## Article Content

കടമ്പേരിയിലെ പി.സി. കുഞ്ഞിരാമൻ നമ്പ്യാർ ( കുണ്ടൻ 91) നിര്യാതനായി.

ഭാര്യ: സരോജിനി.മക്കൾ: പൗർണ്ണമി ( മയ്യിൽ ) സുജാത , ചന്ദ്രിക ( കരിങ്കൽക്കുഴി )മരുമക്കൾ: ഷാജി ( മയ്യിൽ ) അനീഷ് കുമാർ ടി.ടി. ( കടമ്പേരി ) ഷജിത്ത് ( കരിങ്കൽക്കുഴി )

സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ നമ്പ്യാർ, പാർവ്വതി അമ്മ, ലക്ഷ്മി അമ്മ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/344974/p-c-kunjiraman-nambiar)