---
title: "ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ സുരക്ഷ വെൽഫെയർ സ്‌കീമിൽ അംഗം ആയിരിക്കെ മരണപെട്ടുപോയയാളുടെ കുടുംബസഹായം കൈമാറി "
english_title: "Financial help"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/344858/financial-help"
published_at: "2026-02-28T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2f6437599d_1000365869.jpg"
keywords: []
---

# ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ സുരക്ഷ വെൽഫെയർ സ്‌കീമിൽ അംഗം ആയിരിക്കെ മരണപെട്ടുപോയയാളുടെ കുടുംബസഹായം കൈമാറി 

> **Lead Summary:** ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ സുരക്ഷ വെൽഫെയർ സ്‌കീമിൽ അംഗം ആയിരിക്കെ മരണപെട്ടുപോയ തളിപറമ്പ് മണ്ഡലത്തിൽ നിന്നുള്ള അംഗത്തിനുള്ള കുടുംബ സഹായമായ 10 ലക്ഷം രൂപയുടെ ചെക്ക് തളിപ്പറമ്പ് മണ്ഡലം നടത്തിയ സുഹൂറിൽ വെച്ച്‌ സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങളിൽ നിന്നും സംസ്ഥാന വെൽഫെയർ ചെയർമാൻ മുഹമ്മദ് പട്ടാമ്പി , കൺവീനർ അഫ്സൽ മെട്ടമ്മൽ , വൈസ് ചെയർമാൻ O മൊയ്തു , കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അൻസാരി തില്ലങ്കേരി , സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കളുടെ സാനിധ്യത്തിൽ മണ്ഡലം പ്രസിഡന്റ് താഹിറലി P , മണ്ഡലം വെൽഫെയർ കോർഡിനേറ്റർ CKP യൂനസ് ഏറ്റു വാങ്ങി.

## Article Content

ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ സുരക്ഷ വെൽഫെയർ സ്‌കീമിൽ അംഗം ആയിരിക്കെ മരണപെട്ടുപോയ തളിപറമ്പ് മണ്ഡലത്തിൽ നിന്നുള്ള അംഗത്തിനുള്ള കുടുംബ സഹായമായ 10 ലക്ഷം രൂപയുടെ ചെക്ക് തളിപ്പറമ്പ് മണ്ഡലം നടത്തിയ സുഹൂറിൽ വെച്ച്‌ സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങളിൽ നിന്നും സംസ്ഥാന വെൽഫെയർ ചെയർമാൻ മുഹമ്മദ് പട്ടാമ്പി , കൺവീനർ അഫ്സൽ മെട്ടമ്മൽ , വൈസ് ചെയർമാൻ O മൊയ്തു , കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അൻസാരി തില്ലങ്കേരി , സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കളുടെ സാനിധ്യത്തിൽ മണ്ഡലം പ്രസിഡന്റ് താഹിറലി P , മണ്ഡലം വെൽഫെയർ കോർഡിനേറ്റർ CKP യൂനസ് ഏറ്റു വാങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/344858/financial-help)