---
title: "ദുബായ് കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി റമദാൻ റിലീഫിന്റെ ഭാഗമായി നടത്തുന്ന ഈദ് ഹദിയയുടെ ബ്രോഷർ പ്രകാശനം ചെയ്തു "
english_title: "Eid hadiya "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/344843/eid-hadiya"
published_at: "2026-02-28T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2dc3b49738_1000365872.jpg"
keywords: []
---

# ദുബായ് കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി റമദാൻ റിലീഫിന്റെ ഭാഗമായി നടത്തുന്ന ഈദ് ഹദിയയുടെ ബ്രോഷർ പ്രകാശനം ചെയ്തു 

> **Lead Summary:** **തളിപ്പറമ്പ്: **ദുബൈ കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി റമദാൻ റിലീഫിന്റെ ഭാഗമായി മണ്ഡലത്തിൽ നിന്നുള്ള 50 നിർദ്ധനരായ പ്രവർത്തക്ക് നൽകുന്ന ഈദ് ഹദിയയുടെ ബ്രോഷർ പ്രകാശനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനിൽ നിന്നും ആജൽ എംഡി, ഒ.കെ സിറാജ് , ഈസി ആക്സ്സസ് എംഡി ഫാറൂഖ് , ടുടയ്സ് എംഡി ദിൽഷാദ് എന്നിവർക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു. കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അൻസാരി തില്ലങ്കേരി ,ദുബൈ കെഎംസിസി സംസ്ഥാന ജില്ലാ മണ്ഡലം എന്നിവർ സന്നിഹിതരായി.

## Article Content

**തളിപ്പറമ്പ്: **ദുബൈ കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി റമദാൻ റിലീഫിന്റെ ഭാഗമായി മണ്ഡലത്തിൽ നിന്നുള്ള 50 നിർദ്ധനരായ പ്രവർത്തക്ക് നൽകുന്ന ഈദ് ഹദിയയുടെ ബ്രോഷർ പ്രകാശനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനിൽ നിന്നും ആജൽ എംഡി, ഒ.കെ സിറാജ് , ഈസി ആക്സ്സസ് എംഡി ഫാറൂഖ് , ടുടയ്സ് എംഡി ദിൽഷാദ് എന്നിവർക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു. കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അൻസാരി തില്ലങ്കേരി ,ദുബൈ കെഎംസിസി സംസ്ഥാന ജില്ലാ മണ്ഡലം എന്നിവർ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/344843/eid-hadiya)