---
title: "കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖ ഭാരവാഹികളെ തെരഞ്ഞെടുത്തു"
english_title: "Pathmashaliya sangham "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/344842/pathmashaliya-sangham"
published_at: "2026-02-28T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2dac035c21_1000365918.jpg"
keywords: []
---

# കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖ ഭാരവാഹികളെ തെരഞ്ഞെടുത്തു

> **Lead Summary:** തളിപ്പറമ്പ:കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി മോഹനചന്ദ്രൻ (പ്രസിഡണ്ട്), എം ജനാർദ്ദനൻ(വൈസ് പ്രസിഡണ്ട്), കെ രമേശൻ (സെക്രട്ടറി), യു ശശീന്ദ്രൻ(ജോ: സെക്രട്ടറി), ശ്യാമള ശശിധരൻ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.

## Article Content

തളിപ്പറമ്പ:കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി മോഹനചന്ദ്രൻ (പ്രസിഡണ്ട്), എം ജനാർദ്ദനൻ(വൈസ് പ്രസിഡണ്ട്), കെ രമേശൻ (സെക്രട്ടറി), യു ശശീന്ദ്രൻ(ജോ: സെക്രട്ടറി), ശ്യാമള ശശിധരൻ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.

തളിപ്പറമ്പ് ശാഖ അംഗങ്ങളുടെ കൂട്ടായ്മ മാർച്ച് 1 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് പൂക്കോത്ത് തെരുവിലെ കെ പി എസ് ഹാളിൽ ചേരും .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/344842/pathmashaliya-sangham)