---
title: "വിവിധ ബറ്റാലിയനുകളിലെ പരിശീലനം പൂർത്തിയാക്കിയവരുടെ പാസ്സിങ് ഔട്ട്‌ പരേഡ് നടന്നു"
english_title: "Passing out parade"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/344449/passing-out-parade"
published_at: "2026-02-26T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a05feaae746_1000361469.jpg"
keywords: []
---

# വിവിധ ബറ്റാലിയനുകളിലെ പരിശീലനം പൂർത്തിയാക്കിയവരുടെ പാസ്സിങ് ഔട്ട്‌ പരേഡ് നടന്നു

> **Lead Summary:** ധർമ്ശാല: വിവിധ ബറ്റാലിയനുകളിലെ പരിശീലനം പൂർത്തിയാക്കിയവരുടെ പാസ്സിങ് ഔട്ട്‌ പരേഡ് നടന്നു.കെ എ പി 4ാം ബറ്റാലിയൻ പോലീസ് ഗ്രൗണ്ടിൽ സംസ്ഥാന പോലീസ് മേധാവി രവാട ആസാദ് ചന്ദ്രശേഖർ സല്യൂട്ട് സ്വീകരിച്ചു.എൻ എസ് പി KAP 2, KAP 4, KAP 5, ഇന്ത്യൻ റിസർവ് ബറ്റാലിയനുകൾ ഉൾപ്പെടെ 369 സേനാംഗങ്ങൾ ആണ് പാസിംഗ് ഔട്ട് പരേഡിൽ അണിനിരന്നത്. സംസ്ഥാന പോലീസ് മേധാവിക്കൊപ്പം ആർമ്ഡ് പോലീസ് ബറ്റാലിയൻ ഡി ഐ ജിയും ബറ്റാലിയൻ കമാൻഡന്റുമാർ എന്നിവരും പരേഡിൽ അഭിവാദ്യം സ്വീകരിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച സേനാംഗങ്ങൾക്കുള്ള ഉപഹാരവും ചടങ്ങിൽ നൽകി.

## Article Content

ധർമ്ശാല: വിവിധ ബറ്റാലിയനുകളിലെ പരിശീലനം പൂർത്തിയാക്കിയവരുടെ പാസ്സിങ് ഔട്ട്‌ പരേഡ് നടന്നു.കെ എ പി 4ാം ബറ്റാലിയൻ പോലീസ് ഗ്രൗണ്ടിൽ സംസ്ഥാന പോലീസ് മേധാവി രവാട ആസാദ് ചന്ദ്രശേഖർ സല്യൂട്ട് സ്വീകരിച്ചു.എൻ എസ് പി KAP 2, KAP 4, KAP 5, ഇന്ത്യൻ റിസർവ് ബറ്റാലിയനുകൾ ഉൾപ്പെടെ 369 സേനാംഗങ്ങൾ ആണ് പാസിംഗ് ഔട്ട് പരേഡിൽ അണിനിരന്നത്. സംസ്ഥാന പോലീസ് മേധാവിക്കൊപ്പം ആർമ്ഡ് പോലീസ് ബറ്റാലിയൻ ഡി ഐ ജിയും ബറ്റാലിയൻ കമാൻഡന്റുമാർ എന്നിവരും പരേഡിൽ അഭിവാദ്യം സ്വീകരിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച സേനാംഗങ്ങൾക്കുള്ള ഉപഹാരവും ചടങ്ങിൽ നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/344449/passing-out-parade)