---
title: " മികച്ച വില്ലേജ് ഓഫീസറായി തെരെഞ്ഞുടുക്കപ്പെട്ട പരിയാരം വില്ലേജ് ഓഫീസർ പി വി വിനോദ്നെ കുപ്പം കൂട്ടായ്മ മെമെന്റോ നൽകി ആദരിച്ചു"
english_title: "Pariyaram Village Officer PV Vinod"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/344422/pariyaram-village-officer-pv-vinod"
published_at: "2026-02-26T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a02cb0c45eb_news-card.jpg"
keywords: []
---

#  മികച്ച വില്ലേജ് ഓഫീസറായി തെരെഞ്ഞുടുക്കപ്പെട്ട പരിയാരം വില്ലേജ് ഓഫീസർ പി വി വിനോദ്നെ കുപ്പം കൂട്ടായ്മ മെമെന്റോ നൽകി ആദരിച്ചു

> **Lead Summary:** മികച്ച വില്ലേജ് ഓഫീസറായി തെരെഞ്ഞുടുക്കപ്പെട്ട പരിയാരം വില്ലേജ് ഓഫീസർ പി വി വിനോദ് സാറിനെ കുപ്പം കൂട്ടായ്മ മെമെന്റോ നൽകി ആദരിച്ചു. ദേശീയ പാത വികസനവുമായി പ്രയാസത്തിലായ കുപ്പം സി എച്ച് നഗർ നിവാസികളുടെ ദുരിതമകറ്റുന്നതിൽ പ്രത്യേക ഇടപെടൽ നടത്തിയതിനുള്ള ആദരസൂചകമായാണ് ഈ ആദരം സമർപ്പിച്ചത്.

## Article Content

മികച്ച വില്ലേജ് ഓഫീസറായി തെരെഞ്ഞുടുക്കപ്പെട്ട പരിയാരം വില്ലേജ് ഓഫീസർ പി വി വിനോദ് സാറിനെ കുപ്പം കൂട്ടായ്മ മെമെന്റോ നൽകി ആദരിച്ചു. ദേശീയ പാത വികസനവുമായി പ്രയാസത്തിലായ കുപ്പം സി എച്ച് നഗർ നിവാസികളുടെ ദുരിതമകറ്റുന്നതിൽ പ്രത്യേക ഇടപെടൽ നടത്തിയതിനുള്ള ആദരസൂചകമായാണ് ഈ ആദരം സമർപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/344422/pariyaram-village-officer-pv-vinod)