---
title: "ഇഫ്തിറാഹ ഇഫ്താർ ടെന്റിൽ എല്ലാ ദിവസവും സേവനം ചെയ്യുന്ന എം എസ് എഫ് ബാലകേരളം വിദ്യാർത്ഥികൾക്കുള്ള ടീ ഷർട്ട്‌ വിതരണം നടത്തി"
english_title: "T-shirts distributed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/344416/t-shirts-distributed"
published_at: "2026-02-26T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a02ad622a04_news-card.jpg"
keywords: []
---

# ഇഫ്തിറാഹ ഇഫ്താർ ടെന്റിൽ എല്ലാ ദിവസവും സേവനം ചെയ്യുന്ന എം എസ് എഫ് ബാലകേരളം വിദ്യാർത്ഥികൾക്കുള്ള ടീ ഷർട്ട്‌ വിതരണം നടത്തി

> **Lead Summary:** **തളിപ്പറമ്പ:** മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി മൂന്ന് വർഷമായി വൈറ്റ് ഗാർഡ് സഹകണത്തോടെ നടത്തി വരുന്ന ഇഫ്തിറാഹ ഇഫ്താർ ടെന്റിൽ എല്ലാ ദിവസവും സേവനം ചെയ്യുന്ന എം എസ് എഫ് ബാലകേരളം വിദ്യാർത്ഥികൾക്കുള്ള ടീ ഷർട്ട്‌ മുസ്‌ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റും വാർഡ് കൗൺസിലറുമായ കെ വി മുഹമ്മദ് കുഞ്ഞി വിതരണോദ്ഘാടനം നടത്തി.

## Article Content

**തളിപ്പറമ്പ:** മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി മൂന്ന് വർഷമായി വൈറ്റ് ഗാർഡ് സഹകണത്തോടെ നടത്തി വരുന്ന ഇഫ്തിറാഹ ഇഫ്താർ ടെന്റിൽ എല്ലാ ദിവസവും സേവനം ചെയ്യുന്ന എം എസ് എഫ് ബാലകേരളം വിദ്യാർത്ഥികൾക്കുള്ള ടീ ഷർട്ട്‌ മുസ്‌ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റും വാർഡ് കൗൺസിലറുമായ കെ വി മുഹമ്മദ് കുഞ്ഞി വിതരണോദ്ഘാടനം നടത്തി.

അഷ്‌റഫ്‌ ബപ്പു, ഹനീഫ മദ്രസ,കെ. മുഹമ്മദ്‌ അഷ്‌റഫ്‌, പി എ. ഇർഫാൻ, കെ എൻ. അൻഷാദ്,എ പി.നാസർ,അഷീർ കുണ്ടാംകുഴി, ശകീർ പുളിംമ്പറമ്പ്, ഷംസുദീൻ ബദരിയ്യ നഗർ, ജുനൈദ് മന്ന, റംസാൻ ശരീഫ് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/344416/t-shirts-distributed)