---
title: "ഒരു പവൻ സ്വർണ്ണ ചലഞ്ചുമായി യൂത്ത് കോൺഗ്രസ്‌; ആരോഗ്യ മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യം നൽകുന്നവർക്ക് ഒരു പവൻ "
english_title: "Youth Congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/344364/youth-congress"
published_at: "2026-02-26T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ffa3bc1c7e_Untitled-2-web.jpg"
keywords: []
---

# ഒരു പവൻ സ്വർണ്ണ ചലഞ്ചുമായി യൂത്ത് കോൺഗ്രസ്‌; ആരോഗ്യ മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യം നൽകുന്നവർക്ക് ഒരു പവൻ 

> **Lead Summary:** **കണ്ണൂർ: **കെ എസ് യു യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ആക്രമിച്ചു എന്ന് പ്രചാരണം നടത്തുന്ന ആരോഗ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ ഒരു പവൻ സ്വർണ്ണ ചലഞ്ചുമായി യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ജില്ലാ കമ്മറ്റി.ഇന്നലെ കണ്ണൂരിൽ നടന്ന പ്രതിഷേധത്തിൽ കെ എസ് യു യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ആക്രമിച്ചുവെന്ന് വ്യാപക പ്രചരണം നടത്തുന്നത് അടിസ്ഥാന രഹിതമാണെന്നും ആക്രമിക്കുന്ന വീഡിയോ ദൃശ്യമുണ്ടെങ്കിൽ അയച്ചു നൽകിയാൽ അവർക്ക് സമ്മാനമായി ഒരു പവൻ സ്വർണ്ണം നൽകുമെന്നും യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ അറിയിച്ചു.

## Article Content

**കണ്ണൂർ: **കെ എസ് യു യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ആക്രമിച്ചു എന്ന് പ്രചാരണം നടത്തുന്ന ആരോഗ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ ഒരു പവൻ സ്വർണ്ണ ചലഞ്ചുമായി യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ജില്ലാ കമ്മറ്റി.ഇന്നലെ കണ്ണൂരിൽ നടന്ന പ്രതിഷേധത്തിൽ കെ എസ് യു യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ആക്രമിച്ചുവെന്ന് വ്യാപക പ്രചരണം നടത്തുന്നത് അടിസ്ഥാന രഹിതമാണെന്നും ആക്രമിക്കുന്ന വീഡിയോ ദൃശ്യമുണ്ടെങ്കിൽ അയച്ചു നൽകിയാൽ അവർക്ക് സമ്മാനമായി ഒരു പവൻ സ്വർണ്ണം നൽകുമെന്നും യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/344364/youth-congress)