---
title: "കോൾ തുരുത്തിയിലെ കുറ്റൂർ കല്യാണി നിര്യാതയായി"
english_title: "kuttoor kalyani"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/344295/kuttoor-kalyani"
published_at: "2026-02-26T10:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699fcca305e2d_Untitled-2-web.jpg"
keywords: []
---

# കോൾ തുരുത്തിയിലെ കുറ്റൂർ കല്യാണി നിര്യാതയായി

> **Lead Summary:** കോൾ തുരുത്തിയിലെ കുറ്റൂർ കല്യാണി അന്തരിച്ചു. ഭർത്താവ് പരേതനായ രാമൻ . മക്കൾ - ചന്ദ്രൻ കണ്ണിലാവ്, വത്സൻ, രാധ, കാർത്യായനി സരോജിനി, പ്രിയ, ഉഷ, വികാസ്,ദിലീപൻ ( CPIM കോൾ തുരുത്തി ബ്രാഞ്ച് സെക്രട്ടറി). സഹോദരങ്ങൾ - പാറു മഴൂർ, പരേതരായ ചെമ്മണിയൻ, രാമൻ, ഉണ്ണ്യൻ, ചിയ്യയി. മരുമക്കൾ - ശോഭന മുയ്യം, ഗീത ബാവുപറമ്പ്, ഭാസ്കരൻ നരിക്കോട്, സുബ്രമണ്യൻ, സനോദ് പയ്യോളി, ബാലകൃഷ്ണൻ കോരൻ പീടിക, വിജയശ്രീ അലവിൽ. സംസ്കാരം ഉച്ചക്ക് 2 മണിക്ക് കോൾ തുരുത്തി പൊതു ശ്മശാനത്തിൽ

## Article Content

കോൾ തുരുത്തിയിലെ കുറ്റൂർ കല്യാണി അന്തരിച്ചു. ഭർത്താവ് പരേതനായ രാമൻ . മക്കൾ - ചന്ദ്രൻ കണ്ണിലാവ്, വത്സൻ, രാധ, കാർത്യായനി സരോജിനി, പ്രിയ, ഉഷ, വികാസ്,ദിലീപൻ ( CPIM കോൾ തുരുത്തി ബ്രാഞ്ച് സെക്രട്ടറി). സഹോദരങ്ങൾ - പാറു മഴൂർ, പരേതരായ ചെമ്മണിയൻ, രാമൻ, ഉണ്ണ്യൻ, ചിയ്യയി. മരുമക്കൾ - ശോഭന മുയ്യം, ഗീത ബാവുപറമ്പ്, ഭാസ്കരൻ നരിക്കോട്, സുബ്രമണ്യൻ, സനോദ് പയ്യോളി, ബാലകൃഷ്ണൻ കോരൻ പീടിക, വിജയശ്രീ അലവിൽ. സംസ്കാരം ഉച്ചക്ക് 2 മണിക്ക് കോൾ തുരുത്തി പൊതു ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/344295/kuttoor-kalyani)