---
title: "കെ.പി. കമാലുദ്ദീൻ മുസ്ലിയാർ കൊയ്യം അന്തരിച്ചു"
english_title: "K P Kamaludheen musliyar koyyam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/344275/k-p-kamaludheen-musliyar-koyyam"
published_at: "2026-02-26T08:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699fba0bf18e6_1000359598.jpg"
keywords: []
---

# കെ.പി. കമാലുദ്ദീൻ മുസ്ലിയാർ കൊയ്യം അന്തരിച്ചു

> **Lead Summary:** **കൊയ്യം:** പ്രമുഖ മതപണ്ഡിതനും ദീർഘകാലം മുയ്യം ഹൈദ്രോസ് ജുമാ മസ്ജിദ് ഹയാത്തുൽ ഇസ്ലാം മദ്രസ്സയിൽ സദർ മുഅല്ലിമുമായി സേവനമനുഷ്ഠിച്ച കെ.പി. കമാലുദ്ദീൻ മുസ്ലിയാർ കൊയ്യം അന്തരിച്ചു.

## Article Content

**കൊയ്യം:** പ്രമുഖ മതപണ്ഡിതനും ദീർഘകാലം മുയ്യം ഹൈദ്രോസ് ജുമാ മസ്ജിദ് ഹയാത്തുൽ ഇസ്ലാം മദ്രസ്സയിൽ സദർ മുഅല്ലിമുമായി സേവനമനുഷ്ഠിച്ച കെ.പി. കമാലുദ്ദീൻ മുസ്ലിയാർ കൊയ്യം അന്തരിച്ചു.

സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ കണ്ണൂർ ജില്ലാ ട്രഷറർ, തളിപ്പറമ്പ് നാടുകാണി അൽമഖർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം.

എ കെ ജി ഹോസ്പിറ്റലിൽ വെച്ച് ഇന്ന് 26.02.2026 വ്യാഴം പുലർച്ചെ 3:00 മണിയോടെ ആണ് മരണപ്പെട്ടത്.പൊതു ദർശനം ഇന്ന് രാവിലെ 8:30 മുയ്യം ഹൈദ്രോസ് ജുമാ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/344275/k-p-kamaludheen-musliyar-koyyam)