---
title: "കാർ സ്കൂട്ടറിലിടിച്ച് ദമ്പതികൾക്ക് പരിക്ക്, കാർ ഡ്രൈവർക്കെതിരെ കേസ്"
english_title: "case filed against car driver"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/344245/case-filed-against-car-driver"
published_at: "2026-02-25T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699f22ade5cd6_acci.jfif"
keywords: []
---

# കാർ സ്കൂട്ടറിലിടിച്ച് ദമ്പതികൾക്ക് പരിക്ക്, കാർ ഡ്രൈവർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **കാർ സ്കൂട്ടറിലിടിച്ച് ദമ്പതികൾക്ക് പരിക്ക്, കാർ ഡ്രൈവർക്കെതിരെ കേസ്. കുറുമാത്തൂർ റേഷൻ കടയ്ക്ക് സമീപത്തെ അയനാത്ത് കുറ്റിയാട്ട് വീട്ടിൽ മോഹൻകുമാർ, ഭാര്യ പ്രസന്ന കെ പി എന്നിവർക്കാണ് പരിക്ക് പറ്റിയത്. മോഹൻകുമാറും ഭാര്യയും തളിപ്പറമ്പ് ഭാഗത്തുനിന്നും കുറുമാത്തൂർ ഭാഗത്തേക്ക് KL 59 AC 0142 എന്ന നമ്പർ ബൈക്കിൽ പോകുന്നതിനിടെ സർ സയ്യിദ് കോളേജ് റോഡിൽ നിന്നും ഓടിച്ചു വന്ന KL 13 AY 6117 എന്ന നമ്പർ കാർ ഇടിക്കുകയായിരുന്നു.കാർ ഡ്രൈവറായ മുഹമ്മദ്‌ ആതിഫിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

**തളിപ്പറമ്പ്: **കാർ സ്കൂട്ടറിലിടിച്ച് ദമ്പതികൾക്ക് പരിക്ക്, കാർ ഡ്രൈവർക്കെതിരെ കേസ്. കുറുമാത്തൂർ റേഷൻ കടയ്ക്ക് സമീപത്തെ അയനാത്ത് കുറ്റിയാട്ട് വീട്ടിൽ മോഹൻകുമാർ, ഭാര്യ പ്രസന്ന കെ പി എന്നിവർക്കാണ് പരിക്ക് പറ്റിയത്. മോഹൻകുമാറും ഭാര്യയും തളിപ്പറമ്പ് ഭാഗത്തുനിന്നും കുറുമാത്തൂർ ഭാഗത്തേക്ക് KL 59 AC 0142 എന്ന നമ്പർ ബൈക്കിൽ പോകുന്നതിനിടെ സർ സയ്യിദ് കോളേജ് റോഡിൽ നിന്നും ഓടിച്ചു വന്ന KL 13 AY 6117 എന്ന നമ്പർ കാർ ഇടിക്കുകയായിരുന്നു.കാർ ഡ്രൈവറായ മുഹമ്മദ്‌ ആതിഫിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/344245/case-filed-against-car-driver)