---
title: "പുത്തൻമഠത്തിൽ വിജയൻ നിര്യാതനായി"
english_title: "vijayan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/344086/vijayan"
published_at: "2026-02-25T09:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699e77b621e11_Untitled-2-web.jpg"
keywords: []
---

# പുത്തൻമഠത്തിൽ വിജയൻ നിര്യാതനായി

> **Lead Summary:** **തോട്ടട:** പുത്തൻ മഠത്തിൽ വിജയൻ അന്തരിച്ചു.25.02.26 ബുധൻ (നാളെ) തോട്ടട പുത്തൻമഠം ഹൗസിൽ രാവിലെ 7 മണി മുതൽ പൊതുദർശനം.ശവസംസ്കാരം നാളെ ഉച്ചയ്ക്ക് 12.00 മണിക്ക് മാളികപറമ്പ് ശ്മശാനത്തിൽ നടക്കും.

## Article Content

**തോട്ടട:** പുത്തൻ മഠത്തിൽ വിജയൻ അന്തരിച്ചു.25.02.26 ബുധൻ (നാളെ) തോട്ടട പുത്തൻമഠം ഹൗസിൽ രാവിലെ 7 മണി മുതൽ പൊതുദർശനം.ശവസംസ്കാരം നാളെ ഉച്ചയ്ക്ക് 12.00 മണിക്ക് മാളികപറമ്പ് ശ്മശാനത്തിൽ നടക്കും.

ഭാര്യ ടി.സി.രജിത.മക്കൾ ശ്രുതി ( ജർമ്മനി) , സിദ്ധാർഥ് ( എൻജിനീയറിന് വിദ്യാർഥി) സഹോദരങ്ങൾ;നിർമല,ഭാനുമതി, ബേബിഗിരിജ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/344086/vijayan)