---
title: "സാധനം കടം വാങ്ങിയതിന്റെ പണം ചോദിച്ചതിന് കടയുടമയ്ക്ക് മർദ്ദനം: യുവാവിനെതിരെ കേസ് "
english_title: "Case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/343936/case"
published_at: "2026-02-24T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d5d8f7504d_1000355468.jpg"
keywords: []
---

# സാധനം കടം വാങ്ങിയതിന്റെ പണം ചോദിച്ചതിന് കടയുടമയ്ക്ക് മർദ്ദനം: യുവാവിനെതിരെ കേസ് 

> **Lead Summary:** തളിപ്പറമ്പ്: കടയില്‍ നിന്നും സാധനം കടം വാങ്ങിയതിന്റെ പണം ചോദിച്ചതിന് കടയുടമയെ കല്ല്‌കൊണ്ട് നെറ്റിയില്‍ അടിച്ചതിന് കേസ്.ഡയറിയിലെ കടയുടമ പുതിയപുരയില്‍ വീട്ടില്‍ പി.അബ്ദുള്‍കലാമിനാണ്പരിക്കേറ്റത്.ഇദ്ദേഹത്തിന്റെ പരാതിയിൽ കുറുമാത്തൂര്‍ ഡയറിയിലെ രാജീവന്റെപേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

## Article Content

തളിപ്പറമ്പ്: കടയില്‍ നിന്നും സാധനം കടം വാങ്ങിയതിന്റെ പണം ചോദിച്ചതിന് കടയുടമയെ കല്ല്‌കൊണ്ട് നെറ്റിയില്‍ അടിച്ചതിന് കേസ്.ഡയറിയിലെ കടയുടമ പുതിയപുരയില്‍ വീട്ടില്‍ പി.അബ്ദുള്‍കലാമിനാണ്പരിക്കേറ്റത്.ഇദ്ദേഹത്തിന്റെ പരാതിയിൽ കുറുമാത്തൂര്‍ ഡയറിയിലെ രാജീവന്റെപേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/343936/case)