---
title: "പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമഗ്ര വോട്ടർപട്ടിക പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Pariyaram Constituency Congress Committee "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/343853/pariyaram-constituency-congress-committee"
published_at: "2026-02-24T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d2ac3cbab5_news-card.jpg"
keywords: []
---

# പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമഗ്ര വോട്ടർപട്ടിക പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം :**സമഗ്ര വോട്ടർപട്ടിക പരിശോധന ക്യാമ്പ് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ചു. ഡിസിസി വൈസ് പ്രസിഡണ്ട് മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് രജനീ രമാനന്ദ് മുഖ്യപ്രഭാഷണം നടത്തി. ഐ വി കുഞ്ഞിരാമൻ ,പി വി രാമചന്ദ്രൻ ,പി എം അൽ അമീൻ, ഇ വിജയൻ മാസ്റ്റർ, ബിന്ദു ബിനോയ്, ടി കെ സൈദ് , പ്രജിത്ത് റോഷൻ,ജയ്സൺ പരിയാരം എന്നിവ പ്രസംഗിച്ചു.

## Article Content

**പരിയാരം :**സമഗ്ര വോട്ടർപട്ടിക പരിശോധന ക്യാമ്പ് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ചു. ഡിസിസി വൈസ് പ്രസിഡണ്ട് മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് രജനീ രമാനന്ദ് മുഖ്യപ്രഭാഷണം നടത്തി. ഐ വി കുഞ്ഞിരാമൻ ,പി വി രാമചന്ദ്രൻ ,പി എം അൽ അമീൻ, ഇ വിജയൻ മാസ്റ്റർ, ബിന്ദു ബിനോയ്, ടി കെ സൈദ് , പ്രജിത്ത് റോഷൻ,ജയ്സൺ പരിയാരം എന്നിവ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/343853/pariyaram-constituency-congress-committee)