---
title: "ഹെൽത്തി കേരള ബോധവത്കരണ പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു"
english_title: "Healthy Kerala awareness program flagged off"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/343852/healthy-kerala-awareness-program-flagged-off"
published_at: "2026-02-24T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d2a218ae7a_Untitled-2-web.jpg"
keywords: []
---

# ഹെൽത്തി കേരള ബോധവത്കരണ പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു

> **Lead Summary:** കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തിലുടനീളം സഞ്ചരിച്ചു കൊണ്ട് ആരോഗ്യ ബോധവത്കരണ വണ്ടിയുടെ ഫ്ലാഗ് ഓഫ് കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു.

## Article Content

കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തിലുടനീളം സഞ്ചരിച്ചു കൊണ്ട് ആരോഗ്യ ബോധവത്കരണ വണ്ടിയുടെ ഫ്ലാഗ് ഓഫ് കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/343852/healthy-kerala-awareness-program-flagged-off)