---
title: "ഇടക്കേപ്പുറം തെക്ക് ഗുരുമഠം റോഡിന് സമീപം എം വി ശാന്ത നിര്യാതയായി"
english_title: "M V Shantha "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/343804/m-v-shantha"
published_at: "2026-02-23T21:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c790c3bf9f_1000353778.jpg"
keywords: []
---

# ഇടക്കേപ്പുറം തെക്ക് ഗുരുമഠം റോഡിന് സമീപം എം വി ശാന്ത നിര്യാതയായി

> **Lead Summary:** കണ്ണപുരം: ഇടക്കേപ്പുറം തെക്ക് ഗുരുമഠം റോഡിന് സമീപം എം വി ശാന്ത നിര്യാതയായി. സംസ്കാരം ചൊവ്വ പകൽ 11 ന് പൊന്നച്ചി കൊവ്വൽ ശാന്തി തീരത്ത്. കമ്മ്യൂണിസ്റ്റ്

## Article Content

കണ്ണപുരം: ഇടക്കേപ്പുറം തെക്ക് ഗുരുമഠം റോഡിന് സമീപം എം വി ശാന്ത നിര്യാതയായി. സംസ്കാരം ചൊവ്വ പകൽ 11 ന് പൊന്നച്ചി കൊവ്വൽ ശാന്തി തീരത്ത്. കമ്മ്യൂണിസ്റ്റ്

പാർട്ടിയുടെ ആദ്യ കാല പ്രവർത്തകൻ മാടവളപ്പിൽ കോരന്റെയും ചിയ്യയിയുടെയും മകളാണ് .ഭർത്താവ്: പരേതനായ കഴുത്തോളൻ ഗോവിന്ദൻ. മക്കൾ തങ്കമണി, പ്രശാന്തൻ , പ്രമോദ് (ഷാർജ)പ്രജീഷ് (മെഡിക്കൽ സെയിൽസ് റപ്പ്) ,മരുമക്കൾ: മുകുന്ദൻ (അടുത്തില) , രജിത (ഇരിണാവ്) നിമിത, (കോത്തായി മുക്ക് ) സഹോദരങ്ങൾ: പരേതരായ കണ്ണൻ, നാരായണൻ , മാധവി, ശ്രീമതി, യശോദ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/343804/m-v-shantha)