---
title: "തളിപ്പറമ്പ സീ എച്ച് സെന്റർ ദുബൈ ചാപ്‌റ്റർ ഇഫ്ത്താർ മീറ്റ് 2026 സംഘടിപ്പിച്ചു"
english_title: "ifthar meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/343635/ifthar-meet"
published_at: "2026-02-23T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699bd990d7103_news-card.jpg"
keywords: []
---

# തളിപ്പറമ്പ സീ എച്ച് സെന്റർ ദുബൈ ചാപ്‌റ്റർ ഇഫ്ത്താർ മീറ്റ് 2026 സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ് സി. എച്ച് സെന്റർ – ദുബൈ ചാപ്റ്റർ സീ എച്ച് സെന്റർ ഇഫ്ത്താർ മീറ്റ് സ്റ്റാർ ഇന്റർ നാഷണൽ സ്ക്കുൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു, ദുബൈ ചാപ്‌റ്റർ പ്രസിഡണ്ട് ടി പി മഹമ്മൂദ് സാഹിബ് അദ്ധ്യക്ഷം വഹിച്ചു, ബഷീർ തിക്കോടി ഉദ്ഘാടനം നിർവ്വഹിച്ചു .മുസ്തഫ മൗലവി ചെറിയൂര് ഉത്ബോധന പ്രസംഗം നടത്തി. കണ്ണൂർ CH സെന്റർ ജനറൽ കൺവീനർ C സമീർ , സംസ്ഥാന കെഎംസിസി സെക്രട്ടറി അബ്ദുൽ കാദർ അരിപ്പാമ്ബ്ര ,റെയിൻബോ നാസർ (സ്കോട്ട )CH സെന്റർ ദുബൈ ചാപ്റ്റർ ഭാരവാഹികളായ എൻ യു ഉമ്മർ കുട്ടി, ഓ. ക്കേ.സിറാജ് ഫായിസ് മാട്ടൂൽ,സാദിക്ക് കുഞിമംഗലം, ശരീഫ് പേരുമളാബാദ് ,യൂനുസ് സി കെ പി, അരിയിൽ മുഹമ്മദ് കുഞി, സുനീത് അഴീക്കോട് എക്സിക്യുട്ടീവ് അംഗങ്ങളായ താഹിറലി പി ,ഹൈദർ പൂമംഗലം ,അഷ്റഫ് വളക്കൈ , അഹമ്മദ് അരിയിൽ ,പന്നിയൂർ മുഹമ്മദ് കുഞ്ഞി ,ഫറൂഖ് കുഞിമംഗലം, ഇബ്രാഹിം മുട്ടം അസ്ലം അഞ്ചിലത്ത്, ബഷീർ കാട്ടൂര്, സുലൈമാൻ വളകൈ, ഫാസിൽ കൊളച്ചേരി, ഉമ്മർ നാലകത്ത് , ഇബ്രാഹിം ഇരിട്ടി എന്നിവർ നേത്രത്വം നൽകി, ജനറൽ സിക്രട്ടറി ഒ. മൊയ്തു സ്വാഗതവും, സിക്രട്ടറി ജാഫർ മാടായി നന്ദിയും പറഞു.

## Article Content

തളിപ്പറമ്പ് സി. എച്ച് സെന്റർ – ദുബൈ ചാപ്റ്റർ സീ എച്ച് സെന്റർ ഇഫ്ത്താർ മീറ്റ് സ്റ്റാർ ഇന്റർ നാഷണൽ സ്ക്കുൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു, ദുബൈ ചാപ്‌റ്റർ പ്രസിഡണ്ട് ടി പി മഹമ്മൂദ് സാഹിബ് അദ്ധ്യക്ഷം വഹിച്ചു, ബഷീർ തിക്കോടി ഉദ്ഘാടനം നിർവ്വഹിച്ചു .മുസ്തഫ മൗലവി ചെറിയൂര് ഉത്ബോധന പ്രസംഗം നടത്തി. കണ്ണൂർ CH സെന്റർ ജനറൽ കൺവീനർ C സമീർ , സംസ്ഥാന കെഎംസിസി സെക്രട്ടറി അബ്ദുൽ കാദർ അരിപ്പാമ്ബ്ര ,റെയിൻബോ നാസർ (സ്കോട്ട )CH സെന്റർ ദുബൈ ചാപ്റ്റർ ഭാരവാഹികളായ എൻ യു ഉമ്മർ കുട്ടി, ഓ. ക്കേ.സിറാജ് ഫായിസ് മാട്ടൂൽ,സാദിക്ക് കുഞിമംഗലം, ശരീഫ് പേരുമളാബാദ് ,യൂനുസ് സി കെ പി, അരിയിൽ മുഹമ്മദ് കുഞി, സുനീത് അഴീക്കോട് എക്സിക്യുട്ടീവ് അംഗങ്ങളായ താഹിറലി പി ,ഹൈദർ പൂമംഗലം ,അഷ്റഫ് വളക്കൈ , അഹമ്മദ് അരിയിൽ ,പന്നിയൂർ മുഹമ്മദ് കുഞ്ഞി ,ഫറൂഖ് കുഞിമംഗലം, ഇബ്രാഹിം മുട്ടം അസ്ലം അഞ്ചിലത്ത്, ബഷീർ കാട്ടൂര്, സുലൈമാൻ വളകൈ, ഫാസിൽ കൊളച്ചേരി, ഉമ്മർ നാലകത്ത് , ഇബ്രാഹിം ഇരിട്ടി എന്നിവർ നേത്രത്വം നൽകി, ജനറൽ സിക്രട്ടറി ഒ. മൊയ്തു സ്വാഗതവും, സിക്രട്ടറി ജാഫർ മാടായി നന്ദിയും പറഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/343635/ifthar-meet)