---
title: "കണ്ണൂർ സ്വദേശി യൂറോപ്പിൽ വെച്ച് മരണപ്പെട്ടു"
english_title: "Sangeeth "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/343576/sangeeth"
published_at: "2026-02-22T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699b0cdd0efa1_1000351118.jpg"
keywords: []
---

# കണ്ണൂർ സ്വദേശി യൂറോപ്പിൽ വെച്ച് മരണപ്പെട്ടു

> **Lead Summary:** അഴീക്കോട് ചാലിൽ ശ്രീ നാരായണ വായനശാലയ്ക്ക് സമീപം ശരണ്യ നിവാസിൽ ആറ്റടപ്പ സംഗീത് സെർബിയയിൽ (യൂറോപ്) വെച്ചു ഫെബ്രുവരി 12 ന് അന്തരിച്ചു. 

## Article Content

അഴീക്കോട് ചാലിൽ ശ്രീ നാരായണ വായനശാലയ്ക്ക് സമീപം ശരണ്യ നിവാസിൽ ആറ്റടപ്പ സംഗീത് സെർബിയയിൽ (യൂറോപ്) വെച്ചു ഫെബ്രുവരി 12 ന് അന്തരിച്ചു. 

അച്ഛൻ: പരേതനായ ആറ്റടപ്പ സഹജൻ. അമ്മ: സുജാത കൊളപ്രത്ത്. 

സഹോദരി: ശരണ്യ സനോജ്(തളിപ്പറമ്പ). സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് കൊഴക്കീൽ സമുദായ ശ്മശാനത്ത് .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/343576/sangeeth)