---
title: "പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം, ഒരാൾ മരണപ്പെട്ടു"
english_title: "One person dies in vehicle accident in Perumba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/343426/one-person-dies-in-vehicle-accident-in-perumba"
published_at: "2026-02-21T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6999c6deeaa09_Untitled-2-web-Recovered.jpg"
keywords: []
---

# പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം, ഒരാൾ മരണപ്പെട്ടു

> **Lead Summary:** **പയ്യന്നൂർ: **പെരുമ്പയിൽ വാഹനാപകടം, ഒരാൾ മരണപ്പെട്ടു. പരിക്കേറ്റ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച തായിനേരി സ്വദേശി എം പി കാസിം ആണ് മരണപ്പെട്ടത്. നാഷണൽ പെർമിറ്റ് ലോറിയും ടിപ്പർ ലോറിയും കാറും മൂന്ന് ഇരുചക്ര വാഹനങ്ങളുമാണ് കൂട്ടിയിടിച്ചത്.

## Article Content

**പയ്യന്നൂർ: **പെരുമ്പയിൽ വാഹനാപകടം, ഒരാൾ മരണപ്പെട്ടു. പരിക്കേറ്റ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച തായിനേരി സ്വദേശി എം പി കാസിം ആണ് മരണപ്പെട്ടത്. നാഷണൽ പെർമിറ്റ് ലോറിയും ടിപ്പർ ലോറിയും കാറും മൂന്ന് ഇരുചക്ര വാഹനങ്ങളുമാണ് കൂട്ടിയിടിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/343426/one-person-dies-in-vehicle-accident-in-perumba)