---
title: "റവന്യൂ അവാർഡ് തളിപ്പറമ്പിന്, മികച്ച വില്ലേജ് ഓഫീസർമാറിൽ ഒരാളായി പരിയാരം വില്ലേജ് ഓഫീസർ പി വി വിനോദ് തെരഞ്ഞെടുക്കപ്പെട്ടു"
english_title: "Pariyaram Village Officer PV Vinod"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/343425/pariyaram-village-officer-pv-vinod"
published_at: "2026-02-21T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6999c612c56a0_news-card-Recovered.jpg"
keywords: []
---

# റവന്യൂ അവാർഡ് തളിപ്പറമ്പിന്, മികച്ച വില്ലേജ് ഓഫീസർമാറിൽ ഒരാളായി പരിയാരം വില്ലേജ് ഓഫീസർ പി വി വിനോദ് തെരഞ്ഞെടുക്കപ്പെട്ടു

> **Lead Summary:** റവന്യൂ അവാർഡ് തളിപ്പറമ്പിന്, ജില്ലയിലെ മികച്ച വില്ലേജ് ഓഫീസ് കുറുമാത്തൂർ, മികച്ച വില്ലേജ് ഓഫീസർമാറിൽ ഒരാളായി പരിയാരം വില്ലേജ് ഓഫീസർ പി വി വിനോദ് തെരഞ്ഞെടുക്കപ്പെട്ടു. കുറുമാത്തൂർ ചൊറുക്കള സ്വദേശിയാണ്.

## Article Content

റവന്യൂ അവാർഡ് തളിപ്പറമ്പിന്, ജില്ലയിലെ മികച്ച വില്ലേജ് ഓഫീസ് കുറുമാത്തൂർ, മികച്ച വില്ലേജ് ഓഫീസർമാറിൽ ഒരാളായി പരിയാരം വില്ലേജ് ഓഫീസർ പി വി വിനോദ് തെരഞ്ഞെടുക്കപ്പെട്ടു. കുറുമാത്തൂർ ചൊറുക്കള സ്വദേശിയാണ്.

തളിപ്പറമ്പ മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക രസ്നമോളാണ് ഭാര്യ.മക്കൾ:കൃഷ്ണേന്ദു,ഹർഷേന്ദു2023 മുതൽ പരിയാരം വില്ലേജ് ഓഫീസിൽ പ്രവർത്തിച്ചു വരുന്നു.അതിനു മുമ്പ്തൃശൂർ കരിക്കാട് വിലേജ്കല്യാശ്ശേരി വില്ലേജ് ഓഫീസിലായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/343425/pariyaram-village-officer-pv-vinod)