---
title: "മുത്തപ്പൻ തിരുവപ്പനവെള്ളാട്ടം ശിൽപ്പം അനാഛാദനം ഫിബ്ര: 23 ന്"
english_title: "Muthappan Thiruvappanavellattam sculpture"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/343416/muthappan-thiruvappanavellattam-sculpture"
published_at: "2026-02-21T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6999b582b9eb8_Untitled-2-web-Recovered.jpg"
keywords: []
---

# മുത്തപ്പൻ തിരുവപ്പനവെള്ളാട്ടം ശിൽപ്പം അനാഛാദനം ഫിബ്ര: 23 ന്

> **Lead Summary:** **കണ്ണൂർ:** ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന സഞ്ചാര കേന്ദ്രമായ പറശ്ശിനിക്കടവിലെ പറശ്ശിനിമുത്തപ്പൻ ടൂറിസ്റ്റ് ഹോമിന് മുന്നിൽ സ്ഥാപിച്ച മുത്തപ്പൻ തിരുവപ്പനശില്പത്തിന്റെ അനാഛാദനം ഫിബ്ര: 23 ന് ഗാനരചയിതാവ് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവ്വഹിക്കുമെന്ന്കേരള ക്ഷേത്ര കലാ അക്കാഡമി ചെയർമാൻ സംഗീതരത്നം ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പതിനാലടി ഉയരമുള്ള ഫൈബർ ഗ്ലാസിലാണ് പ്രശസ്ത ശിൽപ്പി ഉണ്ണി കാനായി ശില്പം നിർമ്മിച്ചത്. വാർത്താ സമ്മേളനത്തിൽസ്ഥാപനത്തിന്റെ പാർട്ണർമാരായ വി രമേശൻ , സി കെ ശശീന്ദ്രൻ , ശിൽപ്പി ഉണ്ണി കാനായി , ടി കെ അശോകൻ എന്നിവരും പങ്കെടുത്തു.

## Article Content

**കണ്ണൂർ:** ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന സഞ്ചാര കേന്ദ്രമായ പറശ്ശിനിക്കടവിലെ പറശ്ശിനിമുത്തപ്പൻ ടൂറിസ്റ്റ് ഹോമിന് മുന്നിൽ സ്ഥാപിച്ച മുത്തപ്പൻ തിരുവപ്പനശില്പത്തിന്റെ അനാഛാദനം ഫിബ്ര: 23 ന് ഗാനരചയിതാവ് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവ്വഹിക്കുമെന്ന്കേരള ക്ഷേത്ര കലാ അക്കാഡമി ചെയർമാൻ സംഗീതരത്നം ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പതിനാലടി ഉയരമുള്ള ഫൈബർ ഗ്ലാസിലാണ് പ്രശസ്ത ശിൽപ്പി ഉണ്ണി കാനായി ശില്പം നിർമ്മിച്ചത്. വാർത്താ സമ്മേളനത്തിൽസ്ഥാപനത്തിന്റെ പാർട്ണർമാരായ വി രമേശൻ , സി കെ ശശീന്ദ്രൻ , ശിൽപ്പി ഉണ്ണി കാനായി , ടി കെ അശോകൻ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/343416/muthappan-thiruvappanavellattam-sculpture)