---
title: "ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി അപകടം :  മൂന്നുപേർക്ക് പരിക്ക്"
english_title: "A tire of a moving car bursts"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/343414/a-tire-of-a-moving-car-bursts"
published_at: "2026-02-21T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6999b4c4476f9_acci.jfif"
keywords: []
---

# ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി അപകടം :  മൂന്നുപേർക്ക് പരിക്ക്

> **Lead Summary:** **കണ്ണൂർ : **മേലെചൊവ്വ - മുണ്ടയാട് റോഡിൽ വൈദ്യർ പീടികയിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. ടയർ പൊട്ടി നിയന്ത്രണം നഷ്ടമായ കാർ ഓട്ടോ ടാക്സിയില്‍ ഇടിക്കുകയും ഓട്ടോ ടാക്സി മറിയുകയും ചെയ്തു.

## Article Content

**കണ്ണൂർ : **മേലെചൊവ്വ - മുണ്ടയാട് റോഡിൽ വൈദ്യർ പീടികയിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. ടയർ പൊട്ടി നിയന്ത്രണം നഷ്ടമായ കാർ ഓട്ടോ ടാക്സിയില്‍ ഇടിക്കുകയും ഓട്ടോ ടാക്സി മറിയുകയും ചെയ്തു.

ഈ വാഹനത്തിൽ ഉണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. മറ്റൊരു വാഹനത്തിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞ അപകടത്തിൻ്റെ ദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നത്. റോഡരികിലെ കെട്ടിടത്തിൽ ഇടിച്ചാണ് കാർ നിന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/343414/a-tire-of-a-moving-car-bursts)