---
title: "ഇരുചക്ര വാഹനം ഓടിച്ച കുട്ടി ഡ്രൈവർ പിടിയിൽ"
english_title: "child Driver arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/343366/child-driver-arrested"
published_at: "2026-02-21T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69997fbd720d4_download_(1).jfif"
keywords: []
---

# ഇരുചക്ര വാഹനം ഓടിച്ച കുട്ടി ഡ്രൈവർ പിടിയിൽ

> **Lead Summary:** **വളപട്ടണം : **പ്രായപൂർത്തിയാകാത്ത കുട്ടി ഇരുചക്ര വാഹനം ഓടിച്ചു പോലീസ് പിടിയിലായി. വാഹനപരിശോധനക്കിടെ ചിറക്കൽ പള്ളിക്കുളം രാജാ സ്കൂൾ റോഡിൽ വെച്ചാണ് കെ എൽ.60.എ.എക്സ്. 3980നമ്പർ വാഹനം ഓടിച്ചു വന്ന കുട്ടി ഡ്രൈവറെ എസ്.ഐ.എം. പ്രവീൺ കുമാറും സംഘവും പിടികൂടിയത്. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് വാഹന ഉടമക്കെതിരെ കേസെടുത്തു.

## Article Content

**വളപട്ടണം : **പ്രായപൂർത്തിയാകാത്ത കുട്ടി ഇരുചക്ര വാഹനം ഓടിച്ചു പോലീസ് പിടിയിലായി. വാഹനപരിശോധനക്കിടെ ചിറക്കൽ പള്ളിക്കുളം രാജാ സ്കൂൾ റോഡിൽ വെച്ചാണ് കെ എൽ.60.എ.എക്സ്. 3980നമ്പർ വാഹനം ഓടിച്ചു വന്ന കുട്ടി ഡ്രൈവറെ എസ്.ഐ.എം. പ്രവീൺ കുമാറും സംഘവും പിടികൂടിയത്. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് വാഹന ഉടമക്കെതിരെ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/343366/child-driver-arrested)