---
title: "കീഴാറ്റൂരിലെ ചുള്ളിയോട്ട് പുരുഷോത്തമൻ നമ്പ്യാർ നിര്യാതനായി"
english_title: "Purushothaman nambiar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/343286/purushothaman-nambiar"
published_at: "2026-02-21T11:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699949d10cfea_Untitled-2-web.jpg"
keywords: []
---

# കീഴാറ്റൂരിലെ ചുള്ളിയോട്ട് പുരുഷോത്തമൻ നമ്പ്യാർ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ :**കീഴാറ്റൂരിലെ ചുള്ളിയോട്ട് പുരുഷോത്തമൻ നമ്പ്യാർ നിര്യാതനായി. തളിപ്പറമ്പ് പൂക്കോത്ത് നടയിൽ വിക്രാനന്തപുരം ക്ഷേത്രത്തിനു സമീപത്തെ തൃപ്തി ഇലക്ട്രോണിക്സ് ഉടമയായിരുന്നു. ഭാര്യ: ആരോളി ചേണിച്ചേരി ശ്രീലത, മക്കൾ: മഞ്ജുഷ,(ടീച്ചർ), ജ്യോത്സ്ന ( സബ്ട്രഷറി മുളന്തുരുത്തി), സഹോദരങ്ങൾ: ചുള്ളിയോട്ട് പത്മാവതി, നാണിക്കുട്ടി, പരേതയായ യശോദ ടീച്ചർ, പരേതനായ ശ്രീധരൻ നമ്പ്യാർ.

## Article Content

**തളിപ്പറമ്പ :**കീഴാറ്റൂരിലെ ചുള്ളിയോട്ട് പുരുഷോത്തമൻ നമ്പ്യാർ നിര്യാതനായി. തളിപ്പറമ്പ് പൂക്കോത്ത് നടയിൽ വിക്രാനന്തപുരം ക്ഷേത്രത്തിനു സമീപത്തെ തൃപ്തി ഇലക്ട്രോണിക്സ് ഉടമയായിരുന്നു. ഭാര്യ: ആരോളി ചേണിച്ചേരി ശ്രീലത, മക്കൾ: മഞ്ജുഷ,(ടീച്ചർ), ജ്യോത്സ്ന ( സബ്ട്രഷറി മുളന്തുരുത്തി), സഹോദരങ്ങൾ: ചുള്ളിയോട്ട് പത്മാവതി, നാണിക്കുട്ടി, പരേതയായ യശോദ ടീച്ചർ, പരേതനായ ശ്രീധരൻ നമ്പ്യാർ.

സംസ്കാരം ഇന്ന് (ശനിയാഴ്ച്ച ഉച്ചയ്ക് 2 മണിക്ക് കീഴാറ്റൂർ പൊതു ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/343286/purushothaman-nambiar)