---
title: "കോരൻ പീടികയിലെ വാര്യമ്പത്ത് ഉമേഷ് നിര്യാതനായി"
english_title: "varyambath umesh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/342871/varyambath-umesh"
published_at: "2026-02-19T12:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996b71bc2ebf_Untitled-2-web.jpg"
keywords: []
---

# കോരൻ പീടികയിലെ വാര്യമ്പത്ത് ഉമേഷ് നിര്യാതനായി

> **Lead Summary:** **പരിയാരം : ** കോരൻ പീടികയിലെ വാര്യമ്പത്ത് ഉമേഷ് നിര്യാതനായി.അച്ഛൻ : എ. മാധവൻ, അമ്മ : വി. ഭാർഗ്ഗവി.ഭാര്യ: ടി.വി വരണ്യ (സി.പി എം കോരൻ പീടിക എ ബ്രാഞ്ചംഗം).മക്കൾ: വൈഗ, വിതുൽ കൃഷ്ണൻ.ഏക സഹോദരി: വി.ഗൗരി. (മഴൂർ )

## Article Content

**പരിയാരം : ** കോരൻ പീടികയിലെ വാര്യമ്പത്ത് ഉമേഷ് നിര്യാതനായി.അച്ഛൻ : എ. മാധവൻ, അമ്മ : വി. ഭാർഗ്ഗവി.ഭാര്യ: ടി.വി വരണ്യ (സി.പി എം കോരൻ പീടിക എ ബ്രാഞ്ചംഗം).മക്കൾ: വൈഗ, വിതുൽ കൃഷ്ണൻ.ഏക സഹോദരി: വി.ഗൗരി. (മഴൂർ )

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/342871/varyambath-umesh)