---
title: "പുതിയങ്ങാടിയിൽ ആളൊഴിഞ്ഞ വീട്ടിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു"
english_title: "Puthiyangadi "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/342869/puthiyangadi"
published_at: "2026-02-19T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996b6bf18a30_Untitled-2-web.jpg"
keywords: []
---

# പുതിയങ്ങാടിയിൽ ആളൊഴിഞ്ഞ വീട്ടിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു

> **Lead Summary:** പുതിയങ്ങാടിയിൽ ആളൊഴിഞ്ഞ വീട്ടിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു. മാസങ്ങളോളം പഴക്കമുണ്ടെന്ന് തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.

## Article Content

പുതിയങ്ങാടിയിൽ ആളൊഴിഞ്ഞ വീട്ടിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു. മാസങ്ങളോളം പഴക്കമുണ്ടെന്ന് തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഷമീർ എന്നയാളുടെ മൃതദേഹമാണ് അഴുകിയ നിലയിൽ സ്വന്തം വീട്ടിൽ കണ്ടത്.പഴയങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/342869/puthiyangadi)