---
title: "പൂക്കോത്ത്‌തെരു വന്ദനത്തില്‍ തോലന്‍ ലീല നിര്യാതയായി"
english_title: "leela"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/342829/leela"
published_at: "2026-02-19T10:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69969dd87e62d_Untitled-2-web.jpg"
keywords: []
---

# പൂക്കോത്ത്‌തെരു വന്ദനത്തില്‍ തോലന്‍ ലീല നിര്യാതയായി

> **Lead Summary:** **തളിപ്പറമ്പ്: **പൂക്കോത്ത്‌തെരു വന്ദനത്തില്‍ തോലന്‍ ലീലനിര്യാതയായി.ഭര്‍ത്താവ്: പരേതനായ സോമന്‍.മക്കള്‍: മണിക്കുട്ടന്‍ (പീലിക്കോട്), പ്രശാന്ത്(പി.ഡബ്ല്യൂ.ഡി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍, പാലക്കാട്), പ്രസീദ്(പൂക്കോത്ത്‌തെരു), പ്രമോദ് (ഒറ്റപ്പാലം).

## Article Content

**തളിപ്പറമ്പ്: **പൂക്കോത്ത്‌തെരു വന്ദനത്തില്‍ തോലന്‍ ലീലനിര്യാതയായി.ഭര്‍ത്താവ്: പരേതനായ സോമന്‍.മക്കള്‍: മണിക്കുട്ടന്‍ (പീലിക്കോട്), പ്രശാന്ത്(പി.ഡബ്ല്യൂ.ഡി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍, പാലക്കാട്), പ്രസീദ്(പൂക്കോത്ത്‌തെരു), പ്രമോദ് (ഒറ്റപ്പാലം).

മരുമക്കള്‍: പുഷ്പ(പീലിക്കോട്)ഡോ.സിന്ധു പ്രശാന്ത്(മട്ടന്നൂര്‍), പ്രതിഭ(തളിപ്പറമ്പ്), ബിന്ദു(സൗദി അറേബ്യ).ഗായകന്‍ തേജസ് പ്രസീദ് ചെറുമകനാണ്.സഹോദരങ്ങള്‍: സരോജിനി (മാങ്ങാട്), ബാലകൃഷ്ണന്‍(മുംബൈ), ദാമോദരന്‍(മുംബൈ) ശവസംസ്‌കാരം ഇന്ന് (19-02-2026) ഉച്ചക്ക് 12 മണിക്ക് പൂക്കോത്ത്‌തെരു സമുദായ ശ്മശാനത്തില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/342829/leela)