---
title: "മൂന്നാം പിടിക ക്ക് സമീപം താമസിക്കുന്ന പി ഉമ്മർ ഹാജി നിര്യാതനായി"
english_title: "P ummer haji passes away "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/34281/p-ummer-haji-passes-away"
published_at: "2022-03-27T22:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62409a6a7ca3c_img1648400966381.png"
keywords: []
---

# മൂന്നാം പിടിക ക്ക് സമീപം താമസിക്കുന്ന പി ഉമ്മർ ഹാജി നിര്യാതനായി

> **Lead Summary:** **ഏഴോം : **മൂന്നാം പിടിക ക്ക് സമീപം താമസിക്കുന്ന പി ഉമ്മർ ഹാജി നിര്യാതനായി ഭാര്യ സി ടി കദീജ.മക്കൾ : ശിഹാബ്, ഫസലുറഹ്മാൻ, മാജിദ് റഹ്മാൻ, സാബിറ, സീനത്ത്, സൈഫുന്നിസ പരേതനായ അബ്ദുൽ റഷീദ്മ

## Article Content

**ഏഴോം : **മൂന്നാം പിടിക ക്ക് സമീപം താമസിക്കുന്ന പി ഉമ്മർ ഹാജി നിര്യാതനായി ഭാര്യ സി ടി കദീജ.മക്കൾ : ശിഹാബ്, ഫസലുറഹ്മാൻ, മാജിദ് റഹ്മാൻ, സാബിറ, സീനത്ത്, സൈഫുന്നിസ പരേതനായ അബ്ദുൽ റഷീദ്മ

രുമക്കൾ : അബൂബക്കർ അരി പാമ്പ്ര , അബ്ദുല്ല തളിപ്പറമ്പ്, ഹാജിറ ചുഴലി, സൗദ വിളയാങ്കോട്, അമാന മുട്ടം,പരേതനായ നൂറുദ്ദീൻ ഏഴോം, സഹോദരങ്ങൾ, പരേതരായ അബൂബക്കർ, നബീസ,ആയിഷ ഖബറടക്കം ഏഴോം സുന്നി വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/34281/p-ummer-haji-passes-away)