---
title: "പള്ളിക്കുന്ന്  പഞ്ചായത്ത് റിട്ട. സെക്രട്ടറി ടി.സരോജിനി നിര്യാതയായി"
english_title: "sarojini"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/342806/sarojini"
published_at: "2026-02-19T10:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996929456aae_Untitled-2-web.jpg"
keywords: []
---

# പള്ളിക്കുന്ന്  പഞ്ചായത്ത് റിട്ട. സെക്രട്ടറി ടി.സരോജിനി നിര്യാതയായി

> **Lead Summary:** **മോറാഴ :**പള്ളിക്കുന്ന് പഞ്ചായത്ത് റിട്ട. സെക്രട്ടറി പാളിയത്ത് വളപ്പ് എസ്.എൻ. നിവാസിലെ ടി.സരോജിനി നിര്യാതയായി. ഭർത്താവ് .കെ.എം നാരായണൻ(പ്രസിഷൻ എഞ്ചിനീയറിങ്ങ്, പാളിയത്ത് വളപ്പ്) മക്കൾ: സനീഷ് നാരായണൻ ( പെർത്ത്, ആസ്ട്രേലിയ), സുനോജ് നാരായണൻ(വിൻസ്മേര ജ്വല്ലറി, കണ്ണൂർ). മരുമക്കൾ: സൽമ (ആസ്ട്രേലിയ),രജിന(അധ്യാപിക, മൂത്തേടത്ത് ഹൈസ്ക്കൂൾ, തളിപ്പറമ്പ്) സഹോദരങ്ങൾ: ടി. കമലാക്ഷി അഞ്ചാംപീടിക, ടി . പാർവതി (മുള്ളൂൽ) ടി. ജാനകി (അഞ്ചാം പീടിക) ടി. ഗംഗാധരൻ ( ശാസ്ത്ര സാഹിത്യ പരിഷത്ത്, കണ്ണൂർ ) ടി. പത്മനാഭൻ(ഹൈദരബാദ്), ടി. വേണുഗോപാൽ (സിഡ്നി). സംസ്കാരം ഫെബ്രുവരി 20 ന് (വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് പാളിയത്ത് വളപ്പ് ശ്മശാനത്തിൽ

## Article Content

**മോറാഴ :**പള്ളിക്കുന്ന് പഞ്ചായത്ത് റിട്ട. സെക്രട്ടറി പാളിയത്ത് വളപ്പ് എസ്.എൻ. നിവാസിലെ ടി.സരോജിനി നിര്യാതയായി. ഭർത്താവ് .കെ.എം നാരായണൻ(പ്രസിഷൻ എഞ്ചിനീയറിങ്ങ്, പാളിയത്ത് വളപ്പ്) മക്കൾ: സനീഷ് നാരായണൻ ( പെർത്ത്, ആസ്ട്രേലിയ), സുനോജ് നാരായണൻ(വിൻസ്മേര ജ്വല്ലറി, കണ്ണൂർ). മരുമക്കൾ: സൽമ (ആസ്ട്രേലിയ),രജിന(അധ്യാപിക, മൂത്തേടത്ത് ഹൈസ്ക്കൂൾ, തളിപ്പറമ്പ്) സഹോദരങ്ങൾ: ടി. കമലാക്ഷി അഞ്ചാംപീടിക, ടി . പാർവതി (മുള്ളൂൽ) ടി. ജാനകി (അഞ്ചാം പീടിക) ടി. ഗംഗാധരൻ ( ശാസ്ത്ര സാഹിത്യ പരിഷത്ത്, കണ്ണൂർ ) ടി. പത്മനാഭൻ(ഹൈദരബാദ്), ടി. വേണുഗോപാൽ (സിഡ്നി). സംസ്കാരം ഫെബ്രുവരി 20 ന് (വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് പാളിയത്ത് വളപ്പ് ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/342806/sarojini)