---
title: "അനുമോദന സദസ്സ് സംഘടിപ്പിച്ചു"
english_title: "chattukappara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/342634/chattukappara"
published_at: "2026-02-18T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69956673c5219_Untitled-2-web.jpg"
keywords: []
---

# അനുമോദന സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ:** ഇഎംഎസ് സ്മാരക വായനശാല &ഗ്രന്ഥാലയം റിപ്പബ്ലിക് ദിന സദസ്സും, അനുമോദന സദസ്സും സംഘടിപ്പിച്ചു. പി. ശ്രീധരന്റെ അധ്യക്ഷതയിൽ പ്രതീഷ് കെ വി സ്വാഗതം പറഞ്ഞു. ലൈബ്രറി താലൂക്ക് കമ്മിറ്റി അംഗം പ്രഭാകരൻ മാസ്റ്റർ പ്രഭാഷണം നടത്തി. രക്ഷാധികാരി പ്രിയേഷ് കുമാർ ആശംസ അർപ്പിച്ചു സംസാരിച്ചു ലൈബ്രേറിയൻ രസിത എ നന്ദി പറഞ്ഞു.

## Article Content

**ചട്ടുകപ്പാറ:** ഇഎംഎസ് സ്മാരക വായനശാല &ഗ്രന്ഥാലയം റിപ്പബ്ലിക് ദിന സദസ്സും, അനുമോദന സദസ്സും സംഘടിപ്പിച്ചു. പി. ശ്രീധരന്റെ അധ്യക്ഷതയിൽ പ്രതീഷ് കെ വി സ്വാഗതം പറഞ്ഞു. ലൈബ്രറി താലൂക്ക് കമ്മിറ്റി അംഗം പ്രഭാകരൻ മാസ്റ്റർ പ്രഭാഷണം നടത്തി. രക്ഷാധികാരി പ്രിയേഷ് കുമാർ ആശംസ അർപ്പിച്ചു സംസാരിച്ചു ലൈബ്രേറിയൻ രസിത എ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/342634/chattukappara)